Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-2)


പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -2
26. ഏത് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം?
(എ) ഫ്രാന്‍സ്                         (ബി) ശ്രീലങ്ക
(സി) യു.എസ്.എ.                     (ഡി) ചൈന
ഉത്തരം: (സി)

27. ഏത് പ്രസിദ്ധീകരണത്തിലാണ് കുമാരനാശാന്‍ രചിച്ച ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രമായ ബ്രഹ്മശ്രീ നാരായണ ഗുരു സ്വാമികളുടെ ജീവചരിത്ര സംഗ്രഹം ആദ്യമായി പ്രസിദ്ധീകരിച്ചത്?
(എ) വിവേകോദയം                           (ബി) മിതവാദി
(സി) കേരള കൗമുദി                          (ഡി) യോഗനാദം
ഉത്തരം: (എ)

28. ബൈലാഡില ഖനി ഏത് ധാതുവുമായി ബന്ധപ്പെട്ടിരിക്കുന്നു
(എ) സ്വര്‍ണ്ണം                          (ബി) ഇരുമ്പ്
(സി) യുറേനിയം                         (ഡി) അലുമിനിയം
ഉത്തരം: (ബി)

29. സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അ സോസിയേഷന്‍ ഓഫ് ഇന്ത്യ (സേവ)യുടെ
ആസ്ഥാനം
(എ) ന്യൂഡല്‍ഹി                           (ബി) അലഹബാദ്
(സി) അഹമ്മദാബാദ്                          (ഡി) പൂനെ
ഉത്തരം: (സി)

30. ലിയോര്‍ണാഡോ  ഡാവിഞ്ചിയുടെ പ്രശസ്തമായ ലാസ്റ്റ് സപ്പര്‍ എന്ന പെയിന്‍റിങ് ഏത് നഗരത്തിലാണ്?
(എ) നേപ്പിള്‍സ്                                (ബി) റോം
(സി) ടൂറിന്‍                                  (ഡി) മിലന്‍
ഉത്തരം: (ഡി)

31. അഞ്ച് ഭൂഖണ്ഡങ്ങളില്‍ വച്ച് ക്രിക്കറ്റ്   ലോകകപ്പ് ജേതാക്കളായ ആദ്യ രാജ്യം
(എ) ഓസ്ട്രേലിയ                          (ബി) ഇംഗ്ലണ്ട്
(സി) ഇന്ത്യ                                  (ഡി) പാകിസ്താന്‍
ഉത്തരം: (എ)

32. ഏത് നദിയുടെ പോഷകനദിയാണ് ടോണ്‍സ്?
(എ) സിന്ധു                               (ബി) യമുന
(സി) ഗോദാവരി                           (ഡി) ബ്രഹ്മപുത്ര
ഉത്തരം: (ബി)

33. സാഹിത്യ നോബേലിനര്‍ഹയായ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വനിത
(എ) സെല്‍മ ലാഗര്‍ലോഫ്               (ബി) ഗ്രേസ്യ ഡെലെദ
(സി) ടോണി മോറിസണ്‍                 (ഡി) പേള്‍ എസ്. ബക്ക്
ഉത്തരം: (ഡി)

34. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ
ആദ്യ വനിത
(എ) സുചേത കൃപലാനി                   (ബി) ശശികല കക്കോദ്കര്‍
(സി) നന്ദിനി സാത്പതി                (ഡി) സെയ്ദ അന്‍വാര തെയ്മൂര്‍
ഉത്തരം: (ഡി)

35.ജനസംഖ്യ നൂറുകോടി പിന്നിട്ട ആദ്യത്തെ രാജ്യം
(എ) യു.എസ്.എ.                              (ബി) ഇന്ത്യ
(സി) ഇന്തോനേഷ്യ                             (ഡി) ചൈന
ഉത്തരം: (ഡി)

36. ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് തുടക്കം കുറിച്ച വര്‍ഷം
(എ) 2012                                  (ബി) 2013
(സി) 2014                                 (ഡി) 2015
ഉത്തരം: (സി)

37. ഇന്ത്യയിലെ പഴക്കം ഉള്ള എണ്ണയുല്‍പാദന സംരംഭം ഏത് സംസ്ഥാനത്താണ്?
(എ) മഹാരാഷ്ട്ര                             (ബി) അസം
(സി) ഗുജറാത്ത്                              (ഡി) തമിഴ്നാട്
ഉത്തരം: (ബി)

38. ഫംഗസുകളെക്കുറിച്ചുള്ള പഠനം
(എ) ഫൈക്കോളജി                      (ബി) മയോളജി
(സി) മൈക്കോളജി                         (ഡി) വൈറോളജി
ഉത്തരം: (സി)

39. എവിടെയാണ് ചോഗ്യാല്‍ ഭരണം നടത്തിയിരുന്നത്?
(എ) നേപ്പാള്‍                             (ബി) ഭൂട്ടാന്‍
(സി) അസം                               (ഡി) സിക്കിം
ഉത്തരം: (ഡി)

40. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്ന ഏററവും വലിയ നദി
(എ) സിന്ധു                             (ബി) ആമസോണ്‍
(സി) സാംബസി                         (ഡി) ഗംഗ
ഉത്തരം: (സി)

41. ഏറ്റവും ചെറിയ ആഫ്രിക്കന്‍ രാഷ്ട്രം
(എ) ഗാംബിയ                            (ബി) സെയ്ഷല്‍സ്
(സി) മാലിദ്വീപ്                             (ഡി) വത്തിക്കാന്‍
ഉത്തരം: (ബി)

42. ആന്‍ഡമാനെയും നിക്കോബാറിനേയും വേര്‍തിരിക്കുന്ന ചാനല്‍
(എ) ടെന്‍ ഡിഗ്രിചാനല്‍                (ബി) ഗ്രേററ് ചാനല്‍
(സി) മലാക്ക കടലിടുക്ക്                (ഡി) പാക് കടലിടുക്ക്
ഉത്തരം: (എ)

43. ആര്യന്മാര്‍ ടിബററിലാണ് ഉദ്ഭവിച്ചത് എന്ന് അഭിപ്രായപ്പെട്ടതാര്?
(എ) ബാലഗംഗാധരതിലകന്‍           (ബി) ദയാനന്ദ് സരസ്വതി
(സി) മാക്സ്മുള്ളര്‍                 (ഡി) വിന്‍സെന്‍റ് സ്മിത്ത്
ഉത്തരം: (ബി)

44. ഐക്യരാഷ്ട്ര സഭയുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷകള്‍
(എ) ഇംഗ്ലീഷും റഷ്യനും            (ബി) ഫ്രഞ്ചും ചൈനീസും
(സി) ഇംഗ്ലീഷും ഫ്രഞ്ചും           (ഡി) ചൈനീസും റഷ്യനും
ഉത്തരം: (സി)

45. വേലക്കാരന്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
(എ) വാഗ്ഭടാനന്ദന്‍              (ബി) സഹോദരന്‍ അയ്യപ്പന്‍
(സി) ബ്രഹ്മാനന്ദ ശിവയോഗി        (ഡി) ഡോ. പല്‍പ്പു
ഉത്തരം: (ബി)

46. പാണ്ടയുടെ പ്രധാന ആഹാരം
(എ) യൂക്കാലിപ്ററസ് ഇലകള്‍           (സി) മള്‍ബറി ഇലകള്‍
(സി) മുളയിലകള്‍                              (ഡി) റബ്ബറിലകള്‍
ഉത്തരം: (സി)

47. യൂറോപ്പിന്‍റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം
(എ) ലണ്ടന്‍                               (ബി) ആംസ്റ്റര്‍ഡാം
(സി) റോട്ടര്‍ഡാം                          (ഡി) ബേലം
ഉത്തരം: (സി)

48. ഐന്‍സ്റ്റീന് ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ച വര്‍ഷം
(എ) 1905                                   (ബി) 1915
(സി) 1920                                   (ഡി) 1921
ഉത്തരം: (ഡി)

49. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി  സ്റ്റാമ്പ് പുറത്തിറക്കിയ നഗരം
(എ) കൊല്‍ക്കൊത്ത                       (ബി) ന്യൂഡല്‍ഹി
(സി) മുംബൈ                             (ഡി) കറാച്ചി
ഉത്തരം: (ഡി)

50. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം
(എ) ബ്രസല്‍സ്                            (സി) ഫ്രാങ്ക്ഫര്‍ട്ട്
(സി) ലക്സംബര്‍ഗ്                         (ഡി) സ്ട്രാസ്ബര്‍ഗ്
ഉത്തരം: (ബി)
<Next Page><01, 02, 030405060708091011, .....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment