Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-7)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -7


151. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം കുറിച്ചതെന്ന് ?
2014 ആഗസ്റ്റ് 28

152. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യായുടെ ആദ്യത്തെ ഗവര്‍ണര്‍
ഓസ്ബോണ്‍ സ്മിത്ത്

153. ഇന്ത്യയില്‍ ആദ്യമായി കോര്‍ ബാങ്കിങ് നടപ്പിലാക്കിയത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

154. ഭാരതീയ മഹിളാ ബാങ്കിൻറെ ആദ്യത്തെ ചെയര്‍പേര്‍സണ്‍
ഉഷ അനന്ത സുബ്രമണൃം

155. ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി

156. നാസ്ഡാക്  ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
അമേരിക്ക

157. ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക്  ?
LIC

158. ഇന്ത്യയില്‍ ആദ്യമായി സ്വയം  പിരി‍ഞ്ഞു പോകാല്‍ പതദ്ധി നടപ്പിലാക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണല്‍ ബാങ്ക്

159. എറ്റവും കുടുതല്‍ കാലം RBI ഗവര്‍ണര്‍ ആരായിരിന്നു ?
ബനഗല്‍ രാമരാറവു

160. ഇന്ത്യക്കാരനായ ആദ്യ RBI   ഗവര്‍ണര്‍
സി ഡി ദേശ് മുഖ്

161. ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക്
കനറാ ബാങ്ക്

162. ഇന്ത്യയിലെ ആദ്യ സമ്പുര്‍ണ്ണ ബാങ്കിംങ് സംസ്ഥാനം ?
കേരളം

163. LIC നിലവില്‍ വന്ന വര്‍ഷം ?
1956 സപ്തംബര്‍ 1

164. IMF ല്‍ ഇന്ത്യയെ  പ്രതിനിധാനം ചെയുന്ന  ബാങ്ക് ?
RBI

165. UTI ബാങ്കന്റ ഇപ്പോഴത്തേ പേര് ?
ആക്സിസ് ബാങ്ക്

166. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ബാങ്ക് ?
അലഹബാദ് ബാങ്ക്

167. ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
RBI ഗവര്‍ണര്‍

168. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
 പി.കുഞ്ഞിരാമൻ നായർ

169. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
കർണ്ണാടകം

170. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പത്രപ്രവർത്തകരുടെ വേതനം

171. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?
രാജാ ഹരിശ്ചന്ദ്ര

172. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
ബാംഗ്ലൂർ

173. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
കൊൽക്കത്ത

174. വിജയവാഡ ഏതു നദിക്കു തീരത്താണ്?
കൃഷ്ണ

175. ജബൽപൂർ ഏതു നദിക്കു തീരത്താണ്?
നർമ്മദ
<Next Page><010203040506, 07, 08091011, .....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment