Breaking

Wednesday, October 18, 2017

Great indian leaders and their slogans

രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും

1. മഹതമാ ഗാന്ധി - ഗോപാലകൃഷ്ണ ഗോഖലെ
2. സ്വാമി വിവേകാനന്ദൻ - ശ്രീരാമകൃഷ്ണ പരമഹംസർ
3. ഗോപാലകൃഷ്ണ ഗോഖലെ - MG റാനഡേ
4.  അരവിന്ദ ഘോഷ് - സ്വാമി വിവേകാനന്ദൻ
5. കെ.എം മുൻഷി - അരവിന്ദാഘോഷ്
6.  എച്ച്.വി കമ്മത്ത് -സുഭാഷ് ചന്ദ്രബോസ്
7. ഡോ.അംബേദ്കർ - ജ്യോതിബ ഫുലെ
8.  അരവിന്ദ ഘോഷ് - സ്വാമി വിവേകാനന്ദൻ

♦ 14 തത്വങ്ങൾ - മുഹമ്മദ് അലി ജിന്ന
♦ നെഹ്റു റിപ്പോർട്ട് - മോത്തിലാൽ നെഹ്റു
♦ 11 ആവശ്യങ്ങൾ - മഹത്മാ ഗാന്ധി
♦ ദ്വിരാഷ്ട്ര സിദ്ധാന്തം - മുഹമ്മദ് അലി ജിന്ന
♦ സി.ആർ ഫോർമുല - സി. രാജഗോപാലാചാരി
♦ പാകിസ്താൻ എന്ന പദം - റഹ്മത്ത് അലി
♦ ജയ് ഹിന്ദ് - സുഭാഷ് ചന്ദ്രബോസ്
♦ വിധിയുമായി ഉടമ്പടി പ്രസംഗം - ജവഹർലാൽ നെഹ്റു
♦ ദില്ലി ചലോ - സുഭാഷ് ചന്ദ്രബോസ്
♦ ജൂൺ തേഡ് പ്ലാൻ - 2 മൗണ്ട് ബാറ്റൺ പ്രഭു

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment