പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -1
1. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി

(എ) ജയലളിത (ബി) മമത ബാനര്‍ജി
(സി)കരുണാനിധി (ഡി) ലാലുപ്രസാദ് യാദവ്
ഉത്തരം: (എ)
2. ലോക മണ്ണ് ദിനം
(എ) ഡിസംബര്‍ 1 (ബി) ഡിസംബര്‍ 2
(സി) ഡിസംബര്‍ 5 (ഡി) ഡിസംബര്‍ 15
ഉത്തരം: (സി)
3. തരൂര്‍ സ്വരൂപം എന്നറിയപ്പെടുന്ന നാട്ടുരാജ്യം ഏതായിരുന്നു?
(എ) ദേശിംഗനാട് (ബി) പാലക്കാട്
(സി) ചെമ്പകശ്ശേരി (ഡി) കായംകുളം
ഉത്തരം: (ബി)
4. കേരളത്തിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം. നിലവില്‍ വന്നതെവിടെ
(എ) തിരുവനന്തപുരം (ബി) കൊച്ചി
(സി) തേക്കടി (ഡി) മൂന്നാര്‍
ഉത്തരം: (ഡി)
5. ലോകസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ മലയാളി
(ന) വി.കെ.വേലപ്പന്‍ (ബി) ഡോ. എ.ആര്‍.മേനോന്‍
(സി) പി.എസ്.നടരാജപിള്ള (ഡി) പനമ്പിള്ളി ഗോവിന്ദമേനോന്‍
ഉത്തരം: (സി)
6. ഒളിമ്പിക്സ് ഫുട്ബോള്‍ ടീമില്‍ അംഗമായ ആദ്യ മലയാളി കായിക താരം
(എ) ഐ.എം. വിജയന്‍ (ബി) തിരുവല്ല പാപ്പന്‍
(സി) ജിമ്മിജോര്‍ജ് (ഡി) സി.വി.പാപ്പച്ചന്‍
ഉത്തരം: (ബി)
7. ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം
(എ) കല്യാശ്ശേരി (ബി) വെള്ളനാട്
(സി) കണ്ണാടി (ഡി) ചന്തിരൂര്‍
ഉത്തരം: (ഡി)
8. പ്രഥമ കബഡി ലോകകപ്പില്‍ ജേതാക്കളായ രാജ്യം
(എ) ഇന്ത്യ (ബി) പാകിസ്താന്‍
(ബി) ബംഗ്ലാദേശ് (ഡി) നേപ്പാള്‍
ഉത്തരം: (എ)
9. ഗാസയുടെ ആന്‍ ഫ്രാങ്ക് എന്നറിയപ്പെട്ടത്
(എ) മലാല യൂസഫ്സായ് (ബി) ഫറാ ബക്കര്‍
(സി) എല്‍ഫ്രിഡ് ജെലിനെക് (ഡി) ഷിറിന്‍ ഇബാദി
ഉത്തരം: (ബി)
10. വിവാദമായ രാജന്‍ കേസിന്‍റെ പശ്ചാത്തലം പ്രമേയമാക്കി നിര്‍മ്മിക്കപ്പെട്ട മലയാള ചലച്ചിത്രം
(എ) മീനമാസത്തിലെ സൂര്യന്‍ (ബി) ലാല്‍സലാം
(സി) പിറവി (ഡി) രക്ത സാക്ഷികള്‍ സിന്ദാബാദ്
ഉത്തരം: (സി)
11. "അവഹേളനത്തിന്‍റെ ഈ മുഹൂര്‍ത്തത്തില്‍ ബഹുമതി ചിഹ്നങ്ങള്‍ നമ്മുടെ അപമാനം കൂടുതല്‍ പ്രകടമാക്കുന്നു.എനിക്ക് ലഭിച്ച എല്ലാ പ്രത്യേക ബഹുമതികളും ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു."
1919 ല്‍ വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതിയത് ആര്
(എ) മഹാത്മാഗാന്ധി (ബി) സി.എഫ്.ആന്‍ഡ്രൂസ്
(സി) രബീന്ദ്രനാഥ് ടാഗോര്‍ (ഡി) ജവാഹര്‍ലാല്‍ നെഹ്രു
ഉത്തരം: (സി)
12. ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നതിന് പാര്‍ലമെന്‍റിന് അധികാരമില്ല എന്ന സുപ്രീകോടതി വിധി പ്രസ്താവിച്ചത് എത് കേസിലാണ്?
(എ) ഗോലക്നാഥ് (ബി) കേശവാനന്ദഭാരതി
(സി) ഷാബാനു (ഡി) എസ്.ആര്‍.ബൊമ്മെ
ഉത്തരം: (ബി)
13 ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏറ്റവും കൂടുതല്‍
ഭേദഗതികള്‍ നടന്നത്
(എ) ജവഹര്‍ലാല്‍നെഹ്രു (ബി) രാജീവ്ഗാന്ധി
(സി) ഇന്ദിരഗാന്ധി (ഡി) മൊറാര്‍ജി ദേശായി
ഉത്തരം: (സി)
14. ദൃശ്യപ്രകാശത്തില്‍ ഊര്‍ജ്ജം ഏറ്റവുംകൂടതലുള്ള നിറം
(എ) വയലറ്റ് (ബി) നീല
(സി) പച്ച (ഡി) ചുവപ്പ്
ഉത്തരം: (എ)
15. ആരുടെ അപൂര്‍ണമായ ആത്മകഥയാണ് ആന്‍ ഇന്ത്യന്‍ പില്‍ഗ്രിം?
(എ) സ്വാമി വിവേകാനന്ദന്‍ (ബി) സുഭാഷ് ചന്ദ്രബോസ്
(സി) ലാലാലജ്പത് റായ് (ഡി) സി.രാജഗോപാലാചാരി
ഉത്തരം: (ബി)
16. പാലസ് ഓഫ് വീല്‍സ് എന്ന ആഢംബര ട്രെയിന്‍ പ്രധാനമായും ഏത് ആസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുന്നത്.
(എ) കര്‍ണ്ണാടകം (ബി) കാശ്മീര്‍

(സി) രാജസ്ഥാന്‍ (ഡി) തമിഴ്നാട്
ഉത്തരം: (സി)
17. ദൈവദാസന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
(എ) കുമാരഗുരുദേവന്‍ (ബി) ചാവറയച്ചന്‍
(സി) പണ്ഡിറ്റ് കറുപ്പന്‍ (ഡി) സഹോദരന്‍ അയ്യപ്പന്‍
ഉത്തരം: (ബി)
18. സൂര്‍വംശത്തിലെ അവസാനത്തെ ഭരണാധികാരി
(എ) ജലാല്‍ ഖാന്‍ (ബി) ഇസ്ലാം ഷാ
(സി) സിക്കന്ദര്‍ ഷാ സൂരി (ഡി) കൈഖുബാദ്
ഉത്തരം: (സി)
19. റോളിങ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്
(എ) മാല്‍ത്തൂസ് (ബി) ജെ.എം.കെയ്ന്‍സ്
(സി) ഗുണ്ണര്‍ മിര്‍ഡല്‍ (ഡി) മഹലനോബിസ്
ഉത്തരം: (സി)
20.ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹനായ റഹ്മാന്‍ റാഹി ഏത് ഭാഷയിലെ സാഹിത്യകാരനാണ്.
(എ) കശ്മീരി (ബി) പഞ്ചാബി
(സി) ഹിന്ദി (ഡി) തെലുങ്ക്
ഉത്തരം: (എ)
21. സ്പീക്കര്‍സ്ഥാനം രാജിവച്ചശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്
(എ) ശങ്കര്‍ ദയാല്‍ ശര്‍മ്മ (ബി) ആര്‍.വെങ്കിട്ടരാമന്‍
(സി) സെയില്‍ സിങ് (ഡി) നീലം സഞ്ജീവറെഡ്ഡി
ഉത്തരം: (ഡി)
22. ഇന്ത്യ എന്‍റ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചത്
(എ) ബങ്കിംചന്ദ്രചാറ്റര്‍ജി (ബി) ജവഹര്‍ലാണ്‍ നെഹ്രു
(സി) പി.വി. നരസിംഹറാവു (ഡി) പി.വി.സുബ്ബറാവു
ഉത്തരം: (ഡി)
23 ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍
(എ) ഷൊര്‍ണ്ണൂര്‍ (ബി) ന്യൂഡൽഹി
(സി) ഹൗറ (ഡി) മുംബൈ
ഉത്തരം: (ബി)
24. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്
(എ) ഡോ. കെ.എന്‍.രാജ് (ബി) കെ.സി.നിയോഗി
(ബി) ജോണ്‍ മത്തായി (ഡി) ആര്‍.കെ.ഷണ്‍മുഖംചെട്ടി
ഉത്തരം: (എ)
25. ഹാങ് സെങ് എക്സ്ചേഞ്ച് എതു നഗരത്തിലാണ്?
(എ) ബെയ്ജിങ്ങ് (ബി) ടോക്യോ
(സി) സിംഗപ്പൂര്‍ (ഡി) ഹോങ്കോങ്ങ്
ഉത്തരം: (ഡി)
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, .....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment