Breaking

Tuesday, March 13, 2018

Geography: Questions and Answers Chapter-1

ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ-1
 1. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില്‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത്.
5  

2. ഗേറ്റ്  വേ  ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു?
മുംബൈ

3. നാഷണല്‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്?
ഡെല്‍ഹി

4. ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായ ലക്ഷദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്?
അറബിക്കടല്‍

5. ഏഷ്യാ വന്‍കരയില്‍ വിസ്തീര്‍ണമുള്ള രണ്ടാമത്തെ രാജ്യം?
ഇന്ത്യ

6. ഭിലായ് സ്റ്റീല്‍ ഫാക്ടറി ഏത് സംസ്ഥാനത്താണ്?
ഛത്തിസ്ഗഢ്

7.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളം?
തിരുവനന്തപുരം

8. ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് മൗണ്ട് അബു?
രാജസ്ഥാന്‍

9.രണ്ടു തലസ്ഥാനങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം?
ജമ്മുകാശ്മീര്‍

10. ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഇന്ത്യന്‍ സംസ്ഥാനം?
മധ്യപ്രദേശ്

11. കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്നത്?
പശ്ചിമബംഗാള്‍

12. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി -പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
തമിഴ്നാട്

13. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ഒരു ദേശീയോധ്യാനമാണ്. ഏതാണത്?
സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക്

14. ഗീര്‍വനങ്ങള്‍ ഏത് സംസ്ഥാനത്താണ് ്?
ഗുജറാത്ത്

15. ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോ പോളിറ്റന്‍ നഗരം?
ചെന്നൈ

16. മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍?
കേരളം-തമിഴ്നാട്

17. ഇന്ത്യയില്‍ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം?
തമിഴ്നാട്

18. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏത് നദിയിലാണ്?
നര്‍മദ

19. ഇന്ത്യയിലേറ്റവും കൂടുതല്‍ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ഗുജറാത്ത്

20. നാസിക് ഏത് നദിയുടെ തീരത്താണ്?
ഗോദാവരി

21. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
ഗ്ലാസ് വ്യവസായം

22. വിസ്തീര്‍ണാടിസ്ഥാനത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?
ഏഴ്

23. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോള്‍ ഗംഗ എന്തുപേരില്‍ അറിയപ്പെടുന്നു?
പദ്മ

24. ആദ്യമായി എവറസ്റ്റ് കീഴടക്കിയത്?
ടെന്‍സിംഗ് നോര്‍ഗ, എഡ്മണ്ട് ഹിലാരി (1953 മെയ് 29 - ന്)

25. ലോക പര്‍വത ദിനം?
മെയ് 29
<Next Page><01, 0203040506, 07, 08 > 
<Geography - Questions & Answers in English -Click here>
<Economics - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment