Breaking

Thursday, March 8, 2018

Constitution - Questions and Answers -1


ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും.



1. നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛ്ഛേദം
ആര്‍ട്ടിക്കിള്‍ 14

2. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നല്‍കിയത്
ജവാഹര്‍ലാല്‍ നെഹ്രു

3. പാര്‍ലമെന്‍റില്‍ അംഗമാകാത്ത ഒരാള്‍ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം
ആറ് മാസം

4. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കുന്നത്
ലോക്സഭാസ്പീക്കര്‍

5. പാര്‍ലമെന്‍റിലെ ഏററവും വലിയ കമ്മിററിയായ എസ്റ്റിമേററ്സ് കമ്മിററിയിലെ അംഗങ്ങള്‍
30

6. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത്
ബ്രിട്ടന്‍

7. ഭരണഘടനപ്രകാരം ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്
ക്യാബിനററില്‍

8. ഭരണഘടനയുടെ 52-ാം ഭേദഗതിയിലൂടെ(1985) രാഷ്ട്രീയക്കാരുടെ കൂറുമാററത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍  പ്രധാനമന്ത്രി
 രാജീവ്ഗാന്ധി

9. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്ത് രാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
11

10. പാര്‍ലമെന്‍റ് എന്നാല്‍ ലോക്സഭയും രാജ്യസഭയും-------ഉം ചേര്‍ന്നതാണ്
പ്രസിഡന്‍റ്

11. പാര്‍ലമെന്‍റ് സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്‍റ് പുറപ്പെടുവിക്കുന്ന ഉത്തരവ്
ഓര്‍ഡിനന്‍സ്

12. ഭരണഘടനയുടെ ഒ  ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത പട്ടിക
ഒമ്പതാം പട്ടിക

13. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്
ആമുഖം

14. മതിയായ പ്രാതിനിധ്യമുറപ്പാക്കാന്‍ നിയമസഭയിലേക്ക് ആംഗ്ലേډാ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം??
ഗവര്‍ണര്‍

15. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭരണത്തലവന്‍
ലഫ്ററനന്‍റ് ഗവര്‍ണര്‍

16. ആസൂത്രണ കമ്മന്‍റിന് എത്ര സഭകളുണ്ട്
2

17. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്
പ്രതിപക്ഷനേതാവ്

18. പാര്‍ലമെന്‍റ് നടപടി ക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം
1962

19. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍
6

20. ഇന്ത്യന്‍ യൂണിയന്‍റെ എക്സിക്യുട്ടീവ് തലവന്‍
പ്രസിഡന്‍റ്
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, .....,16, 17>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 
<Constitution of India -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment