Breaking

Thursday, March 8, 2018

Constitution - Questions and Answers -5

81. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്നുവിശേഷിപ്പിക്കുന്ന ഭരണഘടനാഭാഗം
ആമുഖം

82. പ്രസിഡന്‍റുഭരണം നിലവില്വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം
പഞ്ചാബ്

83. മന്ത്രിസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്
ഗവര്‍ണര്‍

84. ആസൂത്രണകമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍
ജവാഹര്‍ലാല്‍ നെഹ്രു

85. യൂണിവേഴ്സല്‍ അഡല്‍ററ് ഫ്രാഞ്ചൈസിയിലൂടെ (സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത്
രാഷ്ട്രീയ സ്വാതന്ത്ര്യം

86. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഏതു സഭയിലാണ് അംഗമാകാത്ത ഒരാള്‍ അധ്യക്ഷത വഹിക്കുന്നത്
രാജ്യസഭ

87. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച  പ്രസിഡന്‍റ്
ഡോ.രാധാകൃഷ്ണന്‍

88. ഇന്ത്യയിലെ ഒന്നാമത്തെ പൗരന്‍
പ്രസിഡന്‍റ്

89. ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏററവും കൂടുതല്‍ ജഡ്ജിമാരുള്ളത്
അലഹബാദ്

90. ഇന്ത്യയില്‍ വോട്ടര്‍മാരുടെ എററവും കുറവുള്ള ലോക്സഭാ മണ്ഡലം
ലക്ഷദ്വീപ്

91. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്
ഗവര്‍ണര്‍

92. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ആംഗ്ലേډാ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത്
331

93. അയിത്തോച്ചാടനനിയമം പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം
1955

94. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതാര്
ഗവര്‍ണര്‍

95. നിയമസഭാംഗം അവതരിപ്പിക്കുന്ന ബില്‍ എത്ര വായനയിലൂടെ കടന്നുപോകുന്നു
3

96. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയിലെ അംഗസംഖ്യ
22

97. പുതിയ അഖിലേന്ത്യാ സര്‍വീസ് രൂപവല്‍ക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത്
രാജ്യസഭയില്‍

98. പദവിയിലിക്കെ അന്തരിച്ച ആദ്യത്തെ ലോക്സഭാ സ്പീക്കര്‍
ജി.വി.മാവ്ലങ്കര്‍

99. ഭരണഘടനയില്‍ ഇപ്പോഴുള്ള പട്ടികകള്‍
12

100. ആരുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍നിയമസഭ പിരിച്ചുവിടുന്നത്
മുഖ്യമന്ത്രി
<Next Page><01020304050607080910, .....,1617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment