Breaking

Thursday, March 8, 2018

Constitution - Questions and Answers -6

101. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഗവണ്മെന്‍റിന്‍റെ മുഖ്യ വക്താവ്
പ്രധാനമന്ത്രി

102. ഇന്ത്യയിലെ പ്രതിരോധ സേനകളുടെപരമാധിപത്യം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു
രാഷ്ട്രപതി

103. രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
മഹാരാഷ്ട്ര

104. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്നു പ്രസ്ഥാവിക്കുന്നത്
ഒന്ന്

105. ഗ്രാമസഭകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി
73

106. 1976-ല്‍ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ലോക്സഭയുടെ കാലാവധി എത്ര വര്‍ഷമായി ഉയര്‍ത്തി
6

107. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതാര്
ഗവര്‍ണര്‍

108. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്‍റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം
1962

109. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലികാവകാശങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
3

110. മറെറങ്ങും പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ മന്ത്രിസഭയ്ക്കുവേണ്ടി ആരാണ് കൈകാര്യം ചെയ്യുന്നത്
മുഖ്യമന്ത്രി

111. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യത്തെ സംയുക്ത സംമ്മേളനം
1961

112. ഇന്ത്യയിലെ പരമോന്നത നീതിപീഠം
സുപ്രീംകോടതി

113. ഇന്ത്യയിലെ ഏററവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്സഭാമണ്ഡലം
ഉന്നാവു

114. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നത്
ഗവര്‍ണര്‍

115. രാഷ്ട്രപതിയെ പദവിയില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം
ഇംപീച്ച്മെന്‍റ്

116. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം
ജോധ്പൂര്‍

117. ഇന്ത്യയിലെ പാര്‍ലമെന്‍ററി സംവിധാനം ഏതു രാജ്യത്തേതിനോടാണ് സാദൃശ്യം
ബ്രിട്ടന്‍

118. ഇന്ത്യയിലെ ഏററവും ഉന്നതമായ അപ്പീല്‍ കോടതി
സുപ്രീം കോടതി

119. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്
ഇന്ദിരാ ഗാന്ധി

120. ഏററവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്
<Next Page><0102030405, 06, 07080910, .....,1617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment