Breaking

Thursday, March 8, 2018

Constitution - Questions and Answers -8

141. നിയമസഭ വിളിച്ചുചേര്‍ക്കുന്നതാര്
ഗവര്‍ണര്‍

142. ഭരണഘടനാ നിര്‍മാണസഭയുടെ താത്കാലിക അധ്യക്ഷന്‍
സച്ചിദാനന്ദ സിംഹ

143. അയിത്ത നിര്‍മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
17

144. ആസൂത്രണ കമ്മീഷന്‍റെ അധ്യക്ഷന്‍
പ്രധാനമന്ത്രി

145. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം (പീഠിക) തയ്യാറാക്കിയത്
ജവാഹര്‍ലാല്‍നെഹ്രു

146. ഇന്ത്യന്‍ പ്രസിഡന്‍റിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാനുള്ള വ്യവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
61

147. ഇന്ത്യന്‍ യൂണിയനിലെ ഏററവും ചെറിയ ജില്ല
മാഹി

148. ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം വിനിയോഗിക്കുന്നത്
കേന്ദ്ര മന്ത്രിസഭ

149. ഇന്ത്യയില്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് ഫിനാന്‍സ് കമ്മീഷനെ നിയമിക്കുന്നത്
അഞ്ചുവര്‍ഷം

150. രാഷ്ടപതി സ്ഥാനം ഒഴിവുവന്നാല്‍ ഉപരാഷ്ട്രപതിക്ക് ആ പദവി എത്ര കാലം
അലങ്കരിക്കാം
6 മാസം

151. രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷന്‍
എസ്.വി.കൃഷ്ണമൂര്‍ത്തി

152. ഏററവും കൂടുതല്‍ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം
ഡല്‍ഹി

153. സാധാരണമായി നിയമസഭയില്‍ സഭാനേതാവ്  സ്ഥാനം വഹിക്കുന്നത് ആരാണ്
മുഖ്യമന്ത്രി

154. സംസ്ഥാന മുഖ്യമന്ത്രി, ലോക്സഭാസ്പീക്കര്‍, രാഷ്ട്രപതി, എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി
നീലം സഞ്ജീവറെഡ്ഡി

155. കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് ലോക്സഭയില്‍ പരമാവധി എത്ര അംഗങ്ങളാകാം
20

156. ഭരണഘടനയുടെ ആമുഖം ഇതുവരെഎത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്
ഒന്ന്

157. ഇന്ത്യന്‍ ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു
ഒന്ന്

158. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത്
മുഖ്യമന്ത്രി

159. ഇന്ത്യയില്‍ മികച്ച പാര്‍ലമെന്‍റേറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏത് നേതാവിന്‍റെ പേരിലാണ്
 ജി.ബി.പന്ത്

160. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗം എന്നിവരുടെ കാലാവധി
അഞ്ചുവര്‍ഷം
<Next Page><01020304050607, 08, 0910, .....,1617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment