Breaking

Thursday, March 8, 2018

Constitution - Questions and Answers -7

121. സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത്
ഗവര്‍ണര്‍

122. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യന്‍ നഗരം
ചണ്ഡിഗഢ്

123. ഇന്ത്യയിലെ ഏററവും വിസ്തീര്‍ണം കൂടിയ ലോക്സഭാ മണ്ഡലം
 ലഡാക്ക്

124. ഭരണഘടനാ നിര്‍മാണസഭയില്‍ ഒബ്ജക്ടീവ് റെസൊലൂഷന്‍ അവതരിപ്പിച്ചത്
ജവാഹര്‍ലാല്‍ നെഹ്രു

125. നിയമസഭ ചേരാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ആര്‍ക്കാണ് അധികാരം
ഗവര്‍ണര്‍

126. ഭരണഘടനയുടെ ഏത് അനുച്ഛേദം  പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത്
226

127. ഭരണഘടനാനിര്‍മാണസഭ രൂപവല്‍ക്കരിക്കപ്പെട്ട തീയതി
1946 ഡിസംബര്‍ 6

128. മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്‍റെ കണക്ക് നിശ്ചയിക്കുന്നത്
ഭരണഘടന

129. അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്
ആര്‍ട്ടിക്കിള്‍ 32

130. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്
പ്രസിഡന്‍റ്

131. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്
സുപ്രീം കോടതി

132. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്(പാര്‍ട്ട്) ജമ്മു കശ്മീരിനെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്
21

133. ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനത്തെ ഏതു രാജ്യത്തിന്‍റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത്
ബ്രിട്ടന്‍

134. ഇന്ത്യന്‍ പ്രസിഡന്‍റ് അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

135. ഇന്ത്യയില്‍ ക്യാബിനററ് സെക്രട്ടറിയുടെ കാലാവധി എത്ര വര്‍ഷം
3

136. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

137. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന്‍
ഡോ. എസ്. രാധാകൃഷ്ണന്‍

138. രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര്
കൗണ്‍സില്‍ ഓഫ് സ്റ്റേററ്സ്

139. എത്ര വര്‍ഷത്തിലൊരിക്കലാണ് ഇന്ത്യയില്‍ ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
5

140. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം
ജമ്മുകശ്മീര്‍
<Next Page><010203040506, 07, 080910, .....,1617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment