Breaking

Thursday, March 8, 2018

Constitution - Questions and Answers -16

301. കേരളത്തിലെ രാജ്യസഭാസീറ്റുകള്‍
9

302. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര്‍ത്തിരിക്കുന്നത്?
നിര്‍ദ്ദേശക തത്വങ്ങള്‍

303. ഹേബിയസ് കോര്‍പ്പസ് എന്നാല്‍ അര്‍ഥം.
ശരീരം ഹാജരാക്കുക

304. ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം
50

305. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്
രാം സുഭഗ് സിങ്

306. ക്യാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ  പ്രതിപക്ഷ നേതാവ്
വൈ.ബി.ചവാന്‍

307. ലോക്സഭയുടെ പരമാവധി അംഗസംഖ്യ
552 (530+20+2)

308. ടേബിള്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പദവിയുള്ളതാര്‍ക്കാണ്.
ഗവര്‍ണര്‍

309. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്
352

310. ഡല്‍ഹിയുടെ ഭരണഘടനാപരമായ നാമം
ദേശീയ തലസ്ഥാന പ്രദേശം

311. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാന മന്ത്രി
എ.ബി.വാജ്പേയി

312. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവില്‍ വന്നത്
1957 ജനവരി 26

313. പൊതുമാപ്പ് കൊടുക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്കുന്നത്
ആര്‍ട്ടിക്കിള്‍ 72

314.  ക്ഷേമരാഷ്ട്രസങ്കല്പത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?
നിര്‍ദ്ദേശകതത്വങ്ങളില്‍

315. ലോക്സഭയ്ക്കു തുല്യമായ ഇഗ്ലീഷ് പേര്
ഹൗസ് ഓഫ് പീപ്പിള്‍

316. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയില്‍ പോളിങ് ആരംഭിക്കേണ്ട സമയം
രാവിലെ 7 മണി

317. ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം.
18

318. രാജ്യസഭയുടെ അധ്യക്ഷന്‍
ഉപരാഷ്ട്രപതി

319. വിവരാകാശ നിയമം പാസാക്കാന്‍ കാരണമായ പ്രസ്ഥാനം.
മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍

320. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍
ചീഫ് ഇലക്ട്രല്‍ ഓഫീസര്‍
<Next Page><01, ......., 09101112131415, 16, 17>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment