Breaking

Thursday, March 8, 2018

Constitution - Questions and Answers -13

241. പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ പൗരനാവശ്യമായ കുറഞ്ഞ പ്രായം?
18

242. ഫെഡറല്‍ ഭരണസംവിധാനമുള്ള രാജ്യത്തിന്‍റെ ഏറ്റവും വലിയ സവിശേഷത?
അധികാരവിഭജനം

243. സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന്‍?
വിത്തല്‍ഭായി ജെ പട്ടേല്‍

244. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി?
എല്‍.കെ.അദ്വാനി

245. ലോക്സഭയുടെ ക്വോറം
55 അംഗങ്ങള്‍ (സഭാധ്യക്ഷന്‍  ഉള്‍പ്പെടെ, അതായത് മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന്)(1/10)

246. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടത്?
സ്പീക്കര്‍ക്ക്

247. ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍?
പ്രധാനമന്ത്രി

248. തിരുവിതാംകൂറിന്‍റെ പ്രതിനിധികളായി എത്രപേരാണ് കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്?
6

249. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില്‍ അറിയപ്പെടുന്നു?
റിപ്പബ്ലിക്

250. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം?
അഹമ്മദാബാദ്

251. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?
സുപ്രീംകോടതി

252. രാഷ്ട്രപതിയുടെയും  ഉപരാഷ്ട്രപതിയുടെയും അസാനിദ്ധ്യത്തില്‍ ചുമതലനിര്‍വഹിക്കുന്നത്?
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

253. ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍
കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍

254. ഏറ്റവും കൂടുതല്‍ കാലാവധിയുണ്ടായിരുന്ന ലോക്സഭ
അഞ്ചാം ലോക്സഭ

255. ഏത് സമുദായത്തില്‍പെട്ടവരെയാണ് ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളത്?
ആംഗ്ലോ ഇന്ത്യന്‍

256. വനം, പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി?
കല്‍ക്കട്ട

257. ഒരു ബില്‍ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത്.
സ്പീക്കര്‍

258. ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ അറിയില്ലായെങ്കില്‍ മാതൃഭാഷയില്‍ സഭയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാന്‍  ആര്‍ക്കാണ് അധികാരം?
സ്പീക്കര്‍

259. ഓര്‍ഡിനന്‍സിന്‍റെ കാലാവധി
6 മാസം

260.  വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കേണ്ട അപേക്ഷയില്‍ പതിക്കേണ്ട കോര്‍ട്ട്ഫീസ് സ്റ്റാമ്പ് എത്ര രൂപയുടെതാണ്?
10 രൂപ
<Next Page><01, ......., 09101112, 13, 14151617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment