Breaking

Thursday, March 8, 2018

Important News Papers in Malayalam

മലയാളത്തിലെ പ്രധാന പത്രങ്ങൾ

പത്രങ്ങൾ --> നിലവിൽ --> വന്ന വർഷം --> ആസ്ഥാനം --> ആദ്യ പത്രാധിപർ

1. രാജ്യസമാചാരം -  1847 - തലശ്ശേരി -  ഹെർമൻ ഗുണ്ടർട്ട്
2. പശ്ചിമോദയം -  1847 - തലശ്ശേരി - എഫ്.മുള്ളർ
3. ജ്ഞാനനിക്ഷേപം - 1848 - കോട്ടയം -  ആർച്ച് ഡീക്കൻ കോശി
4. പശ്ചിമതാരക - 1862 - കൊച്ചി - കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
5. സന്ദിഷ്ടവാദി - 1867 - കോട്ടയം -  ഡബ്ല്യു.എച്ച് മൂർ
6. കേരളമിത്രം -  1881 - കൊച്ചി  - കണ്ടത്തിൽ വർഗീസ് മാപ്പിള
7. കേരള ദീപിക - 1884 - കോഴിക്കോട് - ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
8. മലയാളി - 1886 - തിരുവനന്തപുരം - പേട്ടയിൽ രാമൻപിള്ള ആശാൻ
9. ദീപിക - 1887 - കോട്ടയം -  സി.കുര്യൻ
10. മലയാള മനോരമ - 1888-- കോട്ടയം - കണ്ടത്തിൽ വർഗീസ് മാപ്പിള
11. സ്വദേശാഭിമാനി - 1905 - തിരുവനന്തപുരം - സി.പി ഗോവിന്ദപിള്ള
12. കേരള കൗമുദി - 1911 - തിരുവനന്തപുരം - മൂലൂർ പത്മനാഭപ്പണിക്കർ
13. മാത്യഭൂമി - 1923 - കോഴിക്കോട് - കെ.പി കേശവമേനോൻ
14. അൽ അമീൻ - 1924 - കോഴിക്കോട് - അബ്ദുൽ റഹ്മാൻ സാഹിബ്
15. ദേശാഭിമാനി - 1942 - കൊച്ചി - എം.എസ് ദേവദാസ്
16. ജനയുഗം - 1947 - തിരുവനന്തപുരം - എൻ.ഗോപിനാഥൻ നായർ
17. ജന്മഭൂമി - 1977 - കൊച്ചി - എം.പി മന്മഥൻ
18. മാധ്യമം - 1987 - കോഴിക്കോട് -  പി.കെ ബാലക്യഷ്ണൻ

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment