Breaking

Tuesday, March 13, 2018

Facts About Kerala in Malayalam: Question and Answers 1

മത്സരപ്പരീക്ഷകളിലെ കേരളം-1
1. ഭാരതത്തിന്‍റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞന്‍
 കെ.പി.എസ്.മേനോന്‍

2.ഭാഷാദര്‍പ്പണം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്
ആറ്റൂര്‍ കൃഷ്ണപ്പിഷാരടി

3.ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം
 1888

4.ചെമ്മീന്‍ സിനിമയുടെ സംവിധായകന്‍
രാമു കാര്യാട്ട്

5. കേരളത്തില്‍ ഏറ്റവും കൂടുതല്‍കാലം ഡപ്യൂട്ടി സ്പീക്കറായത്
 ആര്‍.എസ്. ഉണ്ണി

6.കേരളത്തില്‍ വായനാവാരമായി ആഘോഷിക്കുന്നത്
ജൂണ്‍ 19 -25

7.ബ്രിട്ടീഷ് മലബാര്‍ നിലവില്വന്നത് ഏത് വര്‍ഷത്തില്‍
 എ.ഡി.1793

8.ഭ്രാന്തന്‍ ചാന്നാന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്
മാര്‍ത്താണ്ഡവര്‍മ

9.ശ്രീനാരായണ ധര്‍മ പരിപാലനയോഗം സ്ഥാപിതമായ വര്‍ഷം
 1903

10.കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്‍റെ(1930) പ്രധാന വേദിയായിരുന്നത്ത്
 പയ്യന്നൂർ

11.കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകനായ വടക്കന്‍ ഡിവിഷന്‍റെ പേഷ്കാര്‍
ടി രാമറാവു (1878)

12. ഭ്രാന്താലയം രചിച്ചത്
കേശവദേവ്

13.ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍
ആര്‍.രാമചന്ദ്രന്‍ നായര്‍

14.കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയായ ഡാറാസ് മെയില്‍ സ്ഥാപിച്ചത്
ജെയിംസ് ഡാറ

15.ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം
1978

16.കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമം
വയലാര്‍

17.ശ്രീശങ്കരാചാര്യര്‍ ജനിച്ച സ്ഥലം
കാലടി

18.കേരളത്തിലെ ആദ്യ ഗവര്‍ണര്‍
രാമകൃഷ്ണറാവു

19.ശ്രീ ശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയ മാര്‍ഗം
ജ്ഞാനമാര്‍ഗം

20. കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ്
കെ.ടി.കോശി

21.ക്രിസ്തു ഭാഗവതം രചിച്ചത്
പി.സി.ദേവസ്യ

22.കേരളത്തില്‍ ഏതു വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്
1960

23. കേരളത്തില്‍ ഒരു മണ്ഡലത്തില്‍ നിന്നു തന്നെ ഏറ്റവും കൂടുതല്‍ പ്രാവശ്യം വിജയിച്ചത്
കെ.എം.മാണി

24. മലയാളത്തി നിന്നും ഉര്‍വശി അവാര്‍ഡ് ആദ്യമായി നേടിയത്
 ശാരദ

25.കേരളത്തിലെ ആദ്യത്തെ ലയണ്‍ സഫാരി പാര്‍ക്ക്
നെയ്യാര്‍ ഡാം
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10,.....16, 17 > 
<Facts About Kerala - Questions & Answers in English -Click here>
<Kerala Renaissance - Questions & Answers in English - Click here>

* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH  ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM  - Click here

No comments:

Post a Comment