മത്സരപ്പരീക്ഷകളിലെ കേരളം-6
126. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം
മതിലുകള്‍
127. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
കല്ലട
128. കേരളത്തിലെ ഏറ്റവും വലിയ കോട്ട
ബേക്കല്‍
129. കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ
ഉദയ(ആലപ്പുഴ)
130. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം
മലപ്പുറം
131. മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതി
കുറ്റ്യാടി
132. കേരളത്തിലെ ഏറ്റവും വലിയ കായല്‍
വേമ്പനാട്
133. നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി
പി.ജെ.ആന്റണി
134. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറി
ആഞ്ജലോ ഫ്രാന്‍സിസ് മെത്രാന്
135. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
സൈലന്റ് വാലി
136. മലയാളം ഏതുഭാഷാഗോത്രത്തില്പ്പെടുന്നു.
ദ്രാവിഡം
137. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭവൈദ്യുതിനിലയം
മൂലമറ്റം
138. ന്യൂസ് പേപ്പര്‍ ബോയ് എന്ന മലയാള സിനിമ സംവിധാനം ചെയ്തത്
പി.രാംദാസ്
139. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോട്ട
140. മലയാളഭാഷയില്‍ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി
ഭാഷാകൗടലീയം
141. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല
ഇടനാട്
142. മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്
ജലസേചനം
143. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
തൃപ്പൂണിത്തുറ ഹില്‍ പാലസ്
144. രാഷ്ട്രപതിയുടെ സ്വര്ണമെഡണ് നേടിയ ആദ്യ മലയാളചിത്രം
ചെമ്മീന്‍
145. മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം
സംക്ഷേപവേദാര്‍ഥം
146. കേരളത്തില്‍ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം
147. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര്
അഴകത്ത് പദ്മനാഭക്കുറുപ്പ്
148. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജൈവ ഗ്രാമം
ഉടുമ്പന്നൂര്‍ (ഇടുക്കി ജില്ല)
149. മലയാളത്തിന്റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത്.
ചീരാമന്‍
150. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡിനര്‍ഹനായത്
പാലാ നാരായണന് നായര്‍
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10,.....16, 17 >
<Facts About Kerala - Questions & Answers in English -Click here>
<Kerala Renaissance - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment