മത്സരപ്പരീക്ഷകളിലെ കേരളം-16
376. മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്:
സ്വാതി തിരുനാള്‍
377. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ
378. വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
379. പണ്ഡിതന് എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്:
വിശാഖം തിരുനാള്‍ രാമവര്‍മ്മ
380. പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്:
ശ്രീമൂലം തിരുനാള്‍
381. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
സ്വാതി തിരുനാള്‍
382. ഏത് തിരുവീതാംകൂര് രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത്?
ശ്രീമൂലം തിരുനാള്‍
383. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള്?
1903
384. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു?
ശ്രീ നാരായണഗുരു
385. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?
കുമാരനാശാന്
386. തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്?
ശ്രീമൂലം തിരുനാള്‍
387. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി?
കഴ്സണ് പ്രഭു
388. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍
389. ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ
390. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
വിശാഖം തിരുനാള്‍ രാമവര്‍മ്മ
391. കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ
392. ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത്?
വിശാഖം തിരുനാള്‍ രാമവര്‍മ്മ
393. ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്:
സ്വാതി തിരുനാള്‍
394. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ശ്രീമൂലം തിരുനാള്‍
395. സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്?
1905
396. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ
397. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍
398. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്?
ശ്രീമൂലം തിരുനാള്‍
399. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
വിശാഖം തിരുനാള്‍ രാമവര്‍മ്മ
400. കേരളത്തിന്റെ നവോത്ഥാന നായകന് എന്നറിയപ്പെടുന്നത്:
ശ്രീ നാരായണഗുരു
<Next Page><01,...., 09, 10, 11, 12, 13, 14, 15, 16, 17 >
<Facts About Kerala - Questions & Answers in English -Click here>
<Kerala Renaissance - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment