Breaking

Thursday, March 8, 2018

Kerala Council of Ministers

കേരളം - പതിനാലാം മന്ത്രിസഭ

1. പിണറായി വിജയൻ
മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ, കായികം

2. ടി.എം. തോമസ് ഐസക്
ധനകാര്യം, കയർ, ലോട്ടറി, ടാക്സ്

3. സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ

4. ഇ. ചന്ദ്രശേഖരൻ
റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്

5. മാത്യു ടി. തോമസ്
ജലവിഭവം, ശുദ്ധജല വിതരണം

6. തോമസ് ചാണ്ടി
ഗതാഗതം, ജലഗതാഗതം

7. രാമചന്ദ്രൻ കടന്നപ്പള്ളി
തുറമുഖം, പുരാവസ്തു വകുപ്പ്

8. എ.കെ. ബാലൻ
നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം

9. കെ.ടി. ജലീൽ
തദ്ദേശസ്വയംഭരണം, ഗ്രാമവികസനം

10. കടകംപള്ളി സുരേന്ദ്രൻ
സഹകരണം, ടൂറിസം, ദേവസ്വം

11. ജെ. മേഴ്സികുട്ടിയമ്മ
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി

12. എ.സി. മൊയ്തീൻ
വ്യവസായം

13. കെ. രാജു
വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ

14. ടി.പി. രാമകൃഷ്ണൻ
എക്സൈസ്, തൊഴിൽ

15. കെ.കെ. ശൈലജ
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം

16. ജി. സുധാകരൻ
പൊതുമരാമത്ത്, രജിസ്ട്രേഷൻ

17. വി.എസ്. സുനിൽ കുമാർ
കൃഷി, വെറ്റിനറി സർവകലാശാല

18. പി. തിലോത്തമൻ
ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി

19. എം.എം. മണി
വൈദ്യുത വകുപ്പ്

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment