Breaking

Thursday, March 8, 2018

Constitution - Questions and Answers -10

181. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക ചുമതലകള്‍ കൂട്ടിച്ചേര്‍ത്തത്
42

182. ക്യാബിനററ് സമ്മേളിക്കുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത്
പ്രധാനമന്ത്രി

183. സംസ്ഥാനത്ത് അറേറാര്‍ണി ജനറലിനു സമാനമായ പദവി
അഡ്വക്കേററ് ജനറല്‍

184. സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍
356

185.  ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്‍റ്
കെ ആര്‍ നാരായണന്‍

186. അണ്‍ടച്ചബിലിററി ഒഫന്‍സസ് ആക്ട് പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം
1955

187. ഇന്ത്യയിലെ പ്രഥമ പൗരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്
ഇന്ത്യന്‍ പ്രസിഡന്‍റ്

188. നിയമസഭയില്‍ ബഡ്ജٽ് അവതരിപ്പിക്കുന്നത്
ധനമന്ത്രി

189. നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടതാര്‍ക്ക്
ഡപ്യൂട്ടി സ്പീക്കര്‍

190. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളില്‍ ഹാജരാക്കുന്നത് ഏതു തരം നികുതി അടച്ചതിന്‍റെ രസീതാണ്
ഭൂനികുതി

191. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം
അഞ്ച ്

192. ഭരണഘടനാഭേദഗതികളെപ്പററി പ്രതിപാദിക്കുന്ന വകുപ്പ്
368

193. ആരുടെ ശിപാര്‍ശപ്രകാരമാണ് പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
ക്യാബിനററ്

194. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
2

195. ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം
3

196. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ എല്ലാ അംഗങ്ങളും

197. ഇന്ത്യയില്‍ ക്യാബിനററ് മീററിങില്‍ അധ്യക്ഷത വഹിക്കുന്നത്
പ്രധാനമന്ത്രി

198. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധിവോട്ടുകളുടെ എണ്ണം
3840

199. രാഷ്ട്രപതി നിവാസ് എവിടെയാണ്
ഷിംല

200. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവശ്യമായ കുറവ്പ്രായം
35
<Next Page><01, ......., 0809, 10, 11121314151617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment