Breaking

Thursday, March 8, 2018

Constitution - Questions and Answers -9

161. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി
നീലം സഞ്ജീവറെഡ്ഡി

162. ഏതെങ്കിലും കക്ഷിയുടെ നേതാവിനെപ്രതിപക്ഷനേതാവായി അംഗീകരിക്കുന്നത്
സ്പീക്കര്‍

163. ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശം
ഡല്‍ഹി

164. ഒരു ബില്‍ നിയമാകുന്നതിനുമുമ്പ് അത് നിയമസഭയില്‍ എത്ര പ്രാവശ്യം വായിക്കും
3

165. വിദ്യാഭ്യാസം മൗലികാവകാശമായി ഭരണഘടനയിണ്‍ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്
86

166. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 360

167. ജനറല്‍ പര്‍പ്പസ് കമ്മിററി ആരെയാണ് ഉപദേശിക്കുന്നത്
സ്പീക്കര്‍

168. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത
അമ്മു സ്വാമിനാഥന്‍

169. ക്യാബിനററിന്‍റെ സുരക്ഷാ സമിതിയുടെ തലവന്‍
പ്രധാനമന്ത്രി

170. ഇന്ത്യയില്‍ മൗലികാവകാശങ്ങളുടെ രക്ഷാധികാരി
ജുഡീഷ്യറി

171. രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് വിരമിക്കുന്നത്
2

172. ഇന്ത്യന്‍ പൗരത്വം എത്ര രീതിയില്‍ നഷ്ടപ്പെടാം
3

173. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം
ആന്ധ്രപ്രദേശ്(1953 ഒക്ടോബര്‍ 1)

174. ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ആസ്ഥാനം
ന്യൂഡല്‍ഹി

175. രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്
ഉപരാഷ്ട്രപതി

176. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
സംസ്ഥാന നിയമസഭാംഗങ്ങള്‍

177. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ചേര്‍ന്ന്

178. ലജിസ്ലേററീവ് കൗണ്‍സില്‍ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍
കര്‍ണാടകം,ആന്ധ്രാപ്രദേശ്

179. എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത്
14

180. എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്
മൂന്ന്
<Next Page><01, ......., 07080910, 11, 12, 13, 14, 151617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment