

മുഖ്യമന്ത്രി
322. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം
ഡല്‍ഹി
323. കേന്ദ്ര മന്ത്രിസഭയുടെ തലവന്‍
പ്രധാനമന്ത്രി
324. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി
മേയര്‍
325. സംസ്ഥാന ദുരിത നിവാരണ അതോരിറ്റിയുടെ ചെയര്‍മാന്‍
മുഖ്യമന്ത്രി
326. സംസ്ഥാനനിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം
500
327. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍പ്രായം
62 വയസ്സ്
328. ലോക്സഭയില്‍/ നിയമസഭയില്‍ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാന്‍ അധികാരമുള്ളതാര്‍ക്കാണ്
സ്പീക്കര്‍
329. ലോക്സഭാസ്പീക്കര്‍ രാജിക്കത്ത് കൊടുക്കേണ്ടത് ആര്‍ക്കാണ്.
ഡപ്യൂട്ടി സ്പീക്കര്‍ക്ക്
330. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്
പ്രസിഡന്‍റില്‍
<Next Page><01, ......., 09, 10, 11, 12, 13, 14, 15, 16, 17>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു
Related Links
* KERALA PSC EXAM PROGRAMME - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
No comments:
Post a Comment