Breaking

Thursday, March 8, 2018

Constitution - Questions and Answers -3

41. ഭരണഘടനയുടെ 73ാം ഭേദഗതി എത്രാമത്തെ ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
11

42. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍വഹണാധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്
53- ആം വകുപ്പ്

3. മൗലികാവകാശങ്ങള്‍ നടപ്പാക്കാന്‍ സു പ്രീം കോടതി എന്താണ് പുറപ്പെടുവിക്കുന്നത്
റിട്ട്

44. അറേറാര്‍ണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ആര്‍ട്ടിക്കിള്‍ 76

45. മൗലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്
42

46. അഡ്വക്കേററ് ജനറലിനെ നിയമിക്കുന്നതാര്
ഗവര്‍ണര്‍

47. മണി ബില്‍ നിയമസഭയിണ്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതാര്
ഗവര്‍ണര്‍

48. ഇന്ത്യന്‍ ഭരണഘടന പ്രകാരം സംസാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്
19

49. ഭരണഘടന പ്രകാരം ഗവര്‍ണറുടെ അഭാവത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതാര്
ഹൈക്കോടതി ചീഫ് ജസ്റ്റിസ്

50. പാര്‍ലമെന്‍റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്
ബ്രിട്ടന്‍

51. മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്
ആര്‍ട്ടിക്കിള്‍ 110

52. നിയമവിരുദ്ധമായ നടപടികള്‍ കണ്ടാല്‍ സ്വയം കേസെടുക്കാന്‍ മജിസ്ട്രേററിന് അധികാരം നല്‍കുന്ന വകുപ്പ്
സുവോമോട്ടോ

53. നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതാര്
ഗവര്‍ണര്‍

54. പബ്ലിക് അക്കൗണ്ട്സ് കമ്മിററി ചെയര്‍മാനെ നിയമിക്കുന്നതാര്
സ്പീക്കര്‍

55. പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശം
പുതുച്ചേരി

56. പശ്ചിമബംഗാളിലെ ഗവണ്മെന്‍റ് സെക്രട്ടേറിയററ് മന്ദിരത്തിന്‍റെ പേര്
റൈറേറഴ്സ് ബില്‍ഡിങ്

57. ഭരണഘടനയുടെ മനഃ സാക്ഷി എന്നറിയപ്പെടുന്നത്
ആര്‍ട്ടിക്കിള്‍ 19

58. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുന സംഘടന നടന്നത്
 7

59. ഭരണഘടനാ നിര്‍മാണസഭയിലെ ഏററവും പ്രായം കൂടിയ അംഗം
സച്ചിദാനന്ദ സിന്‍ഹ

60. ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍
രാജേന്ദ്ര പ്രസാദ്
<Next Page><0102, 03, 04050607080910, .....,1617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment