Breaking

Thursday, March 8, 2018

Constitution - Questions and Answers -4

61. പ്രസിഡന്‍റും ക്യാബിനററും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്
പ്രധാനമന്ത്രി

62. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭ എന്നറിയപ്പെടുന്നത്
ലോക്സഭ

63. നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്
ഗവര്‍ണര്‍

64. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത്
42

65. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകള്‍ക്ക് 33% സംവരണം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയത്
73,74

66. 2014 ലെ നില പ്രകാരം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ
എണ്ണം
22

67. യൂണിഫോം സിവില്‍ കോഡിനെപ്പററി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
44

68. യൂണിഫോം സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
ഗോവ

69. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങളെ 1935ലെ ഗവ.ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്‍റ് ഓഫ് ഇന്‍സ്ട്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്.
ബി.ആര്‍.അംബേദ്കര്‍

70. ഇന്ത്യയില്‍ ഏററവും കൂടുതല്‍ അസംബ്ലി,ലജിസ്ലേററീവ് കൗണ്‍സില്‍, ലോക്സഭാ, രാജ്യസഭാ സീററുകള്‍ ഉള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്

71. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍  ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത്
ഗവര്‍ണര്‍

72. ഇന്ത്യന്‍ ഭരണഘടനയില്‍ ബാലവേല നിരോധിക്കുന്ന അനുച്ഛേദം
24

73. ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ
250

74. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, സുപ്രീംകോടതി?ഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിററര്‍ ജനറല്‍,അറേറാര്‍ണി ജനറല്‍,ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നത്
പ്രസിഡന്‍റ്

75. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള ഭരണഘടകം
പോണ്ടിച്ചേരി (30)

76. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള സംസ്ഥാനം.
സിക്കിം (32)

77. ഭാരത സര്‍ക്കാരിന്‍റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടക്കുന്നത്
രാഷ്ട്രപതി

78. പ്രസിഡന്‍റിനെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി
ഇംപീച്ച്മെന്‍റ്

79. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഏററവും പ്രധാനപ്പെട്ടതും ദൈര്‍ഘ്യം കൂടിയതുമായ സെഷന്‍
ബഡ്ജററ് സെഷന്‍

80. ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്
25
<Next Page><010203, 04, 050607080910, .....,1617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment