ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ-4
76. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്?
മര്‍മഗോവ
77. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
കര്‍ണാടകം
78. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ജമ്മുകാശ്മീര്‍
79. പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്?
ഹിമാചല്‍പ്രദേശ്
80. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
ഛത്തിസ്ഗഢ്
81. ഇന്ത്യയില്‍ മഴ കൂടുതല്‍ ലഭിക്കുന്ന കാലം?
തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍
82. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
പഞ്ചാബ്
83. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
മധ്യപ്രദേശ്
84. ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
ഉത്തർപ്രദേശ്
85. 'ഖാരിഫ്' കാലം ഏതുസമയത്താകുന്നു?
ജൂ്ണ് - സെപതംബര്‍
86. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം?
മറിന
87. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മിച്ചിരിക്കുന്നത്?
മഹാനദി
88. രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്?
മുട്ടയുത്പാദനം
89. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനം?
ഭുജ്
90. ഇന്ത്യയില്‍ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം?
ശ്രീനഗര്‍
91. അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
92. അരുണാചല്‍ പ്രദേശിലെ ഒരു സംസാരഭാഷയാണ്?
നിഷിങ്
93. സംയോജക സീമയ് ക്ക് ഉദാഹരണമായ പര് വത നിര?
ഹിമാലയം
94. ഏത് പ്രാചീന സ മുദ്രത്തിന്റെ അടിത്തട്ടാണ് ഹിമാലയത്തിന്റെ രൂപീകരണത്തിന് കാരണമായത്?
തെഥിസ്
95. ഇന്ത്യയില്‍ ഏറ്റവുമധികം ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തര്‍പ്രദേശ്
96. കാവേരിയുടെ ഒരു പോഷകനദി കേരളത്തില്‍ നിന്ന് ഉദ്ഭവിക്കുന്നു. അത് ഏതാണ്?
കബനി
97. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?
മധ്യപ്രദേശ്
98. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്?
ഉത്തരാഖണ്ഡ്
99. തുളുഭാഷ ഇന്ത്യയില്‍ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ സംസാരിക്കുന്നു?
കര്‍ണാടകയിലെ തെക്കന്‍ കാനറ
100. 'ബീഹാറിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
കോസി
<Next Page><01, 02, 03, 04, 05, 06, 07, 08 >
<Geography - Questions & Answers in English -Click here>
<Economics - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment