പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -6
126. കേരളത്തിലെ ആദ്യ സോളാർ ജില്ല
ഉത്തരം: മലപ്പുറം
127. കേരളത്തിലെ ആദ്യ സോളാർ സിറ്റി
ഉത്തരം: കൊച്ചി
128.ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം
ഉത്തരം: മൊറോക്കോ (സഹാറ മരുഭൂമിയിൽ)
129. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം
ഉത്തരം: നെടുമ്പാശേരി വിമാനത്താവളം (CIAL)
130. ലോകത്തിലെ ആദ്യ സോളാർ വിമാനം
ഉത്തരം: സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)
131. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്
ഉത്തരം: മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)
132. ലോകത്തിലെ ആദ്യ സോളാർ റോഡ്
ഉത്തരം: ആംസ്റ്റർഡാം (നെതർലൻഡ്സ്)
133. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ
ഉത്തരം: സ്റ്റെല്ല (നെതർലൻഡ്സ്)
134. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ്
ഉത്തരം: ചരങ്ക (ഗുജറാത്ത്)
135. ഇന്ത്യയിലെ ആദ്യ സോളാർ കോടതി
ഉത്തരം: ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)
136. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ
ഉത്തരം: അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ
(പുതുച്ചേരി)
137. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്
ഉത്തരം: ഇരിങ്ങാലക്കുട
138. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്
ഉത്തരം: മലപ്പുറം
139. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം
ഉത്തരം: അട്ടപ്പാടി.
140. ചിഹ്നമുള്ള എത്രാമത്തെ കറന്‍സിയാണ് രൂപ ?
അഞ്ചാമത്തെ
141. കേരളത്തില്‍ ബാങ്ക് ശാഖകള്‍ കൂടുതല്‍ ഉള്ള ജില്ല ?
പാലക്കാട്
142. ചെക്കുകളുടെ കാലാവധി 6 മാസത്തില്‍ നിന്നും 3 മാസമായി കുറച്ച വര്‍ഷം ?
2012 ഏപ്രില്‍ 1
143. പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ല്‍ ആഗസ്റ്റ് 14 ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ?
ഇന്ദ്രധനുഷ്
144. കാനറ ബ്ങ്കില്‍ I S O സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വര്‍ഷം ?
1906
145. A LONG TRADITION OF TRUST എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
SBT
146. S I D B I യുടെ ആസ്ഥാനം ?
ലക് നൗ
147. ലോക ബാങ്കില്‍ നിന്ന് വായപയെടുത്തത് തിരിച്ചടക്കാത്ത രാജ്യം ?
അര്‍ജന്റീന
148. പേയ് മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ?
നചികേത് മോര്‍ കമ്മീഷന്‍
149. 2016 മാര്‍ച്ചില്‍ പേയ്മെന്‍റ് ബാങ്ക് പട്ടികയില്‍നിന്ന് പിന്മാറിയ ബാങ്ക് ?
ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്
150. രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം ?
2010 ജൂലൈ 15
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, .....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment