Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-172)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -172
4276. പ്രതിശീർഷ വരുമാനം ഏറ്റവും കൂടിയ ജില്ലാ ഏതാണ്?
എറണാകുളം

4277. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
1900

4278. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?
പ്ലസ്സി യുദ്ധം

4279. സാർവിക ദാതാവ് എന്നു അറിയപ്പെടുന്ന രക്തഗ്രൂപ്?
O

4280. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
ജോഗ് വെള്ളച്ചാട്ടം

4281. ബംഗാളിലെ ആദ്യ ഗവർണർ?
റോബർട്ട് ക്ലൈവ്

4282. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ കാലഘട്ടം എന്നു അറിയപ്പെടുന്നത് ആരുടെ കാലഘട്ടം?
ഷാജഹാൻ

4283. സമത്വസമാജം സ്ഥാപിച്ചത് ആരാണ്?
വൈകുണ്ഠ സ്വാമികൾ

4284. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം

4285. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എത്ര?
41

4286. അടിമത്തം നിരോധിക്കുന്ന ഭരണഘടന വകുപ്പ്?
23

4287. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
അഹമ്മെദാബാദ്

4288. തരംഗദൈർഘ്യം കുറഞ്ഞ ഘടകവർണ്ണം?
വയലറ്റ്

4289. മഴവില്ല് ഉണ്ടാകുവാൻ കാരണം?
പ്രകീര്ണ്ണനം

4290. സ്ത്രീസാക്ഷരത നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കേരളം

4291. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം
കേരളം

4292. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല
നാഗ് പൂർ

4293. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരം:
 കോട്ടയ്ക്കൽ

4294. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ:
തിരൂർ

4295. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ്
അകോദര

4296. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്:
പാമ്പാക്കുട (എറണാകുളം)

4297. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ്:
വാർഡ് 15 അയ്മനം ( കോട്ടയം)

4298. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്
പൊന്നാനി

4299. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടിക വർഗ കോളനി
നെടുങ്കയം

4300.ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?
അമേരിക്ക
<Next Page><01,......165166167168169170171, 172, 173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment