Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-166)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -166
4126. ഇന്ത്യന്‍ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി
1963 നവംബര്‍ 21

4127. ഇന്ത്യന്‍ ടീമിന്‍റെ ആദ്യ അന്‍റാര്‍ട്ടിക്കാപര്യടനം നടത്തിയ വര്‍ഷം
 1982

4128. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര്‍ സ്റ്റേഷന്‍ 
താരാപ്പൂര്‍

4129. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം
ഇന്‍സാറ്റ് 1 എ

4130. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി
ചാന്ദ്രയാന്‍-1

4131. രാകേഷ് ശര്‍മ ബഹിരാകാശത്തുപോയ വര്‍ഷം
1984

4132. സതീഷ് ധവാന്‍ സ്പേസ് സെന്‍റര്‍ എവിടെയാണ്
ശ്രീഹരിക്കോട്ട

4133. ചന്ദ്രയാന്‍ വിക്ഷേപിച്ച വര്‍ഷം
2008 ഒക്ടോബര്‍ 22

4134. സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ് മൈസൂര്‍

4135. ലോകത്തെ ആദ്യത്തൈ വിദ്യാഭ്യാസ ഉപഗ്രഹം
എഡ്യുസാറ്റ്

4136. ലോകം ചുറ്റി യാത്ര ചെയ്ത ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ കപ്പല്‍
ഐ.എന്‍.എസ്.തരംഗിണി

4137. കോടതിയില്‍ ഹാജരായ ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്
വി.വി.ഗിരി

4138. ഗോവ ഉള്‍പ്പെടെയുള്ള പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങള്‍ സ്വതന്ത്രമായ വര്‍ഷം
1961

4139. ഹോപ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
മുംബൈ

4140. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചെ നിര്‍മിച്ചത് ഏത് രാജ്യമാണ്

യുഎസ്എ

4141. നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ്
ചെന്നൈ

4142. ഇന്ത്യയില്‍ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം
പൊക്രാന്‍

4143. പറമ്പിക്കുളം  ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്?
പാലക്കാട്

4144. സംസ്ഥാനത്തെ ആദ്യ ശുചിത്വ പഞ്ചായത്തേത്?
പോത്തുകൽ(മലപ്പുറം)

4145. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
ഹിമാചൽ പ്രദേശ്

4146. ശിരസ്സിനെ ലക്ഷ്യമാക്കി ആയുധം പ്രയോഗിക്കാനുള്ള അടവ്:
ഓതിരം

4147. വീര! വിരാട കുമാര! വിഭോ!' എന്ന ഗാനംരചിച്ചത്.
ഇരയിമ്മന്‍തമ്പി

4148. 'അഷ്ടാംഗശാരീരം' രചിച്ചത്:
പി എസ് വാര്യര്‍

4149. 'കണിയാങ്കുളം പോര്' എന്ന കൃതി ഏത് സാഹിത്യശാഖയില്‍പ്പെടുന്നു?
തെക്കന്‍പാട്ടുകള്‍

4150. ഇടശ്ശേരിഗോവിന്ദന്‍നായരുടെ കവിതകളെ 'ശക്തിയുടെ കവിതകള്‍' എന്ന് വിശേഷിപ്പിച്ചത്.
എന്‍ വി കൃഷ്ണവാര്യര്‍
<Next Page><01,......165, 166, 167168169170171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment