പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -172
4251. രാമായണം പാട്ട് ഏത് നവോത്ഥാന നായകന്റെ കൃ തിയാണ്
തൈക്കാട് അയ്യാ
4252. ചെന്തുരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്
കൊല്ലം
4253. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം
മലനട
4254. കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി
കല്ലട
4255. ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന ജില്ല
കൊല്ലം
4256. കേരളത്തിൽ ആദ്യമായി റേഡിയോ നിലയം സ്ഥാപിച്ച വർഷം
1943
4257. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചതാര്
ഉമ്മിണിത്തമ്പി
4258. കേരളത്തിൽ ആദ്യത്തെ ഐ ടി പാർക് വന്നതെവിടെ
കഴ്കൂട്ടം
4259. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്
കൊല്ലം
4260. ആദ്യമായി ഇന്ത്യയിൽ സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം?
കുശാന രാജവംശം
4261. ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ?
ഋഷഭ
4262. ജൈനമതത്തിലെ അവസാനത്തെ തീർഥങ്കരൻ?
മഹാവീരൻ
4263. ജൈനവിശ്വാസികളുടെ ആരാധനാകേന്ദ്രമാണ്?
ക്ഷേത്രം
4264. അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്?
ബുദ്ധമതം
4265. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ശ്രീബുദ്ധൻ
4266. ബുദ്ധമത ഗ്രന്ഥം?
ത്രിപീടിക
4267.ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം?
പഗോഡ
4268. ബുദ്ധന്റെ പല്ല് ആരാധിക്കുന്ന ദന്തക്ഷേത്രം എവിടെയാണ്?
കാൻഡി
4269. ബുദ്ധമത വളർച്ചയ്‌ക്ക് വളരെയധികം പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ?
അശോകൻ, കനിഷ്‌കൻ, ഹർഷൻ
4270. നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ്?
ഗുപ്ത രാജവംശം
4271. ഗുപ്ത രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
ശ്രീഗുപ്തൻ
4272. ഗുപ്ത സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏത് നൂറ്റാണ്ടിലാണ്?
നാലാം നൂറ്റാണ്ട്(എ.ഡി. 320)
4273. കവിരാജ എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി?
സമുദ്രഗുപ്തൻ
4274. ഗുപ്ത ഭരണകാലത്ത് സ്ഥാപിച്ച മെഹ്റൗളി ശാസനം എവിടെയാണ്?
ഡൽഹി
4275.കേരള പിറവി സമയത്തെ ഗവർണർ ആരായിരുന്നു -
പി എസ് റാവു
<Next Page><01,......165, 166, 167, 168, 169, 170, 171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment