പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -167
4151. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ തലസ്ഥാനം:
എ) കല്‍ക്കുളം (പത്മനാഭപുരം)
4152. ക്രിസ്തുമതത്തില്‍ ചേര്‍ന്ന നാടാര്‍സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ദിവാന്‍.
കേണല്‍ മണ്‍റോ
4153. ഇന്ത്യയുടെ ഭൗമ നിരീക്ഷണ സംവിധാനം:
IRNSS
4154. പാലിയം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്:
എ ജി വേലായുധന്‍
4155. സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള എവിടെവച്ചാണ് അന്തരിച്ചത്?
കണ്ണൂര്‍
4156. അച്ചടിയുടെ ചരിത്രത്തില്‍ മലയാളം ലിപിയില്‍ ആദ്യമായി അച്ചുകള്‍ നിരത്തി മുദ്രണംചെയ്യപ്പെട്ടത് ഒരു പ്രസ്താവനയാണ്. ആരുടെ?
ഇട്ടി അച്യുതന്‍
4157. ഇളയിടത്തു സ്വരൂപത്തെ (കൊട്ടാരക്കര) തിരുവിതാംകൂറില്‍ ലയിപ്പിച്ചത്:
മാര്‍ത്താണ്ഡവര്‍മ
4158. സാമൂഹിക പരിഷ്കാരത്തിനുവേണ്ടി തൂലിക ചലിപ്പിച്ച ആദ്യത്തെ മലയാള കവി എന്നറിയപ്പെടുന്നത്
കുഞ്ചന്‍ നമ്പ്യാര്‍
4159. 'പുറക്കാട്' രാജ്യം അറിയപ്പെട്ടിരുന്ന മറ്റൊരുപേര്:
ചെമ്പകശ്ശേരി
4160. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലി നാലാമന്‍റെ ശിരസ്സ് എവിടെയാണ് കോലില്‍ കോര്‍ത്ത്പ്രദര്‍ശിപ്പിച്ചത്?

4161. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവതനിര ഏത്?
വിന്ധ്യാനിരകൾ
4162. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്?
ഛോട്ടാ നാഗ്പൂർ പീഠഭൂമി
4163. തമിഴ്നാട് തീരവും ആന്ധ്രയുടെ തെക്കൻ തീരവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻതീരസമതലമേത്?
കോറോമാനഡൽ തീരം
4164. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപേതാണ്?
ആന്ത്രോത്ത്
4165. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്?
പുലിക്കെട്ട് തടാകം
4166. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?
നാർക്കോണ്ടം
4167. പുഷ്‌കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
രാജസ്ഥാൻ
4168. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്ന തടാകമേത്?
ഹുസൈൻസാഗർ തടാകം
4169. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്?
അസം
4170. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻകാനൻ കടുവസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
ഒഡിഷ
4171. പോര്‍ച്ചുഗീസുകാര്‍ എവിടെവച്ചാണ് കുഞ്ഞാലി നാലാമനെ വിചാരണചെയ്തത്?
ഗോവ
4172. 'കിളിപ്പാട്ട്' എന്ന കാവ്യരീതിയുടെ ഉപജ്ഞാതാവ്:
എഴുത്തച്ഛന്‍
4173. 'തന്ത്രസമുച്ചയ'ത്തിന്‍റെ കര്‍ത്താവ്:
ചേന്നാസ് നമ്പൂതിരി
4174. ഏത് പ്രദേശത്തിന്‍റെ പഴയപേരായിരുന്നു 'ഓടനാട്'
കായംകുളം
4175. ഏത് വിദേശ ശക്തിയുടെ സമ്പര്‍ക്കഫലമായാണ് കേരളത്തില്‍' ചവിട്ടുനാടകം' എന്ന കലാരൂപം ആവിര്‍ഭവിച്ചത്?
പോര്‍ച്ചുഗീസുകാര്‍
<Next Page><01,......165, 166, 167, 168, 169, 170, 171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment