പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -169
4201. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് ഏത്?
നോട്ടിക്കൽ മൈൽ
4202. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം?
എക്കോ സൗണ്ടർ, സോണാർ, ഫാത്തൊമീറ്റർ
4203. കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തു ഏത്?
സിൽവർ അയോഡൈഡ്
4204. ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കു മുകളിൽ രൂപംകൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘങ്ങൾ?
ബ്രൗൺ ക്ലൗഡ്
4205. സഹാറ മരുഭൂമിയിൽ നിന്ന് വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിലേക്ക് വീശുന്ന കാറ്റ് ഏത്?
സിറോക്കോ.
4206. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
ആക്കുളം
4207.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം
4208. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
അഗസ്ത്യാര്‍കൂടം
4209. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
4210. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
പാറശ്ശാല
4211. ആരോഗ്യമുള്ള മനസ്സിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത്?
അരിസ്റ്റോട്ടിൽ
4212. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്?
മൗണ്ട് ബാറ്റൺ പ്രഭു
4213. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ?
ഗുസ്തി
4214. ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിലും അറിയപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ കെ
4215. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള പ്രയാണത്തോട് താരതമ്യപ്പെടുത്തിയത്?
മോത്തിലാൽ നെഹ്റു
4216. ലീഗ് ഓഫ് ഒ പ്രസ്ഡ് പീപ്പിൾ എന്ന സംഘടനയുടെ സഹ സ്ഥാപകൻ?
ചെമ്പകരാമൻപിള്ള
4217. കലിംഗ സ്റ്റേഡിയം എവിടെയാണ്?
ഭുവനേശ്വർ
4218. മലയാളത്തിൽ സാഹിത്യ വിമർശനത്തിന് തുടക്കം കുറിച്ചത്?
എ.ആർ.രാജരാജവർമ
4223. 2017- ൽ രസതന്ത്രത്തിന് നോബൽസമ്മാനം ലഭിച്ചത്:
മൂന്നുപേര്‍ക്ക് -
1. ജാക് ദുബോഷെ (സ്വിറ്റ്സര്‍ലാന്‍ഡ്)
2. ജൊവോകിം ഫ്രാങ്ക് (ജര്‍മ്മനി)
3. റിച്ചാര്‍ഡ് ഹെന്‍റേഴ്സണ്‍. (സ്കോട്ട്ലാന്‍ഡ്)
4224. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യ കാരണം?
പ്ളേഗ് ബോണസ്
4225. മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ?
മേഥ
<Next Page><01,......165, 166, 167, 168, 169, 170, 171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

4218. 2017- ൽ സാഹിത്യത്തിന് നോബൽസമ്മാനം ലഭിച്ചത്:
കസുവോ ഇഷിഗുറോ (ജപ്പാന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ്)
4219. 2017- ൽ സമാധാനത്തിന് നോബൽസമ്മാനം ലഭിച്ചത്:
ഐ ക്യാന്‍ (ആണവ വിരുദ്ധ സംഘടന)
4220. 2017- ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽസമ്മാനം ലഭിച്ചത്:
റിച്ചാര്‍ഡ് തേലര്‍ (ഷിക്കാഗോ സര്‍വകലാശാലാ പ്രൊഫസര്‍)
4221. 2017- ൽ വൈദ്യശാസ്ത്രത്തിന് നോബൽസമ്മാനം ലഭിച്ചത്:
മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്.
ജെഫ്രി സി. ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ലിയു. യങ്
4222. 2017- ൽ ഭൗതിക ശാസ്ത്രത്തിന് നോബൽസമ്മാനം ലഭിച്ചത്:
മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്.
പ്രൊഫസര്‍ റെയ്നര്‍ വെയ്സ്, പ്രൊഫസര്‍ ബാരി ബാരിഷ്, പ്രൊഫസര്‍ കിപ് തോണ്‍4223. 2017- ൽ രസതന്ത്രത്തിന് നോബൽസമ്മാനം ലഭിച്ചത്:
മൂന്നുപേര്‍ക്ക് -
1. ജാക് ദുബോഷെ (സ്വിറ്റ്സര്‍ലാന്‍ഡ്)
2. ജൊവോകിം ഫ്രാങ്ക് (ജര്‍മ്മനി)
3. റിച്ചാര്‍ഡ് ഹെന്‍റേഴ്സണ്‍. (സ്കോട്ട്ലാന്‍ഡ്)
4224. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യ കാരണം?
പ്ളേഗ് ബോണസ്
4225. മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ?
മേഥ
<Next Page><01,......165, 166, 167, 168, 169, 170, 171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment