പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -165
4101. കേന്ദ്ര ധനമന്ത്രിയായ ആദ്യ മലയാളി
ജോണ്‍ മത്തായി
4102. കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലി 1948-ല്‍ നിയമിച്ച ലിംഗ്വിസ്റ്റിക് പ്രൊവിന്‍സസ് കമ്മീഷന്‍റെ അധ്യക്ഷന്‍
ജസ്റ്റിസ് എസ്.കെ.ധര്‍
4103. ദേശീയ പതാകയുടെ വീതിയുടെ എത്ര ഇരട്ടിയാണ് നീളം
ഒന്നര
4104. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
ശാരദാ മുഖര്‍ജി (1977-78)
4105. ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ ഇന്ത്യ എവിടെയാണ് സ്ഥാപിച്ചത്
അന്‍റാര്‍ട്ടിക്ക
4106. ദലിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി
കെ.ആര്‍.നാരായണന്‍
4107. ദലൈലാമയുടെ പ്രവാസ ഗവണ്മെന്‍റിന്‍റെ ആസ്ഥാനം
ധര്‍മശാല
4108. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്?
സിയാച്ചിൻ
4109. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതമേത്?
താമുമാസിഫ് (ദക്ഷിണ പസഫിക്)
4110. ക്രാക്കത്തോവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യമേത്?
ഇൻഡോനേഷ്യ
4111. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരമേത്?
ബോലാൻ ചുരം
4112. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
റോസാപ്പൂക്കൾ സുലഭം
4113. കേരളത്തില്‍ ജന്മിത്വത്തിന്‍റെ പ്രതാപകാലത്ത് ്ക്ഷേത്ര ഭരണാധികാരികളായിരുന്നത്:
ഊരാളര്‍
4114. കൊച്ചിയും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമിട്ട കരാര്‍ ഒപ്പുവെച്ച വര്‍ഷം:
1791
4115. തിരുവിതാംകൂറിലെ നെടുങ്കോട്ട 1790-ല്‍ ആക്രമിച്ച് തകര്‍ത്തത്?
ടിപ്പുസുല്‍ത്താന്‍
4116. 'പുരളീശന്‍ډാര്‍' എന്നറിയപ്പെട്ടിരുന്നത്:
വടക്കന്‍ കോട്ടയം തമ്പുരാന്മാർ
4117. ഒന്നാം പഴശ്ശിവിപ്ലവം നടന്ന കാലം:
1793-97
4118. 'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃതനാടശം രചിച്ച വേണാട് രാജാവ്:
രവിവര്‍മ കുലശേഖരന്‍
4119. 1588-ല്‍ വിജയനഗരത്തിന്‍റെ അധീശത്വത്തില്‍ നിന്ന് വേണാടിനെ മോചിപ്പിച്ച രാജാവ്:
ശ്രീവീരകേരളവര്‍മ
4120. കണിയാംകുളം യുദ്ധത്തില്‍ വേണാട് സൈന്യത്തെ നയിച്ചത്:
ഇരവിക്കുട്ടിപിള്ള
4121. ദേവദാസീ സമ്പ്രദായത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുള്ള, ഗോദരവിയുടെ (917 -944)ഭരണകാലത്തെ ശാസനം:
ചോകുര്‍ ശാസനം
4122. മോഹിനിയാട്ടത്തിന് ഇന്നത്തെ വേഷവിധാനം തയ്യാറാക്കിയത്:
സ്വാതിതിരുനാള്‍
4123. കോസ്റ്റ് ഗാര്‍ഡ് സ്ഥാപിതമായ വര്‍ഷം

1978
4124. ലോക്സഭാ സ്പീക്കറായ ആദ്യ ഇടതുപക്ഷനേതാവ്
സോമനാഥ് ചാറ്റര്‍ജി
4125. ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയ തീയതി
1974 മെയ് 18
<Next Page><01,......164, 165, 166, 167, 168, 169, 170, 171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment