പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -164
4076. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം
ഇന്ത്യ
4077. മെയ് ഒന്നിന് നിലവില്വന്ന ഒരു ഇന്ത്യന്‍ സംസ്ഥാനം
മഹാരാഷ്ട്ര

4078. സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടയേത്?
ബുഗ്യാൽ
4079. അവശിഷ്ട പർവതങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
ആരവല്ലി, അപ്പലേച്ചിയൻ
4080. ബ്യൂഫോർട്ട് സ്‌കെയിൽ ഉപയോഗിക്കുന്നതെന്തിന്?
കാറ്റിന്റെ തീവ്രത അളക്കാൻ
4081. ഭൗമോപരിതലത്തിൽ കിഴക്കുപടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പികരേഖകൾ അറിയപ്പെടുന്നത്?
അക്ഷാംശരേഖകൾ
4082. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമേത്?
ഇൻഡോനേഷ്യ
4083. യുദ്ധം, രാജ്യഭാരം എന്നിവയുടെ വര്‍ണ്ണനകള്‍ നിറഞ്ഞ കാവ്യസമാഹാരമാണ്:
പുറനാനൂറ്
4084. ഏത് മൂഷകരാജാവിന്‍റെ ആസ്ഥാനകവിയായിരുന്നു അതുലന്‍?
ശ്രീകണ്ഠന്‍
4085. കോസ്മസ് ഇന്‍ഡികോ പ്ലൂസ്റ്റസ് കേരളം സന്ദര്‍ശിച്ചത് ഏത് ശതകത്തിലാണ്?
എഡി ആറാം ശതകം
4086. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ കാലഘട്ടം
എഡി 800-1102
4087. തിരുവനന്തപുരം ശാസനത്തില്‍ 'തെക്കന്‍നാട്ടിലെ ഭോജരാജാവ്' എന്ന് വിശേഷിപ്പിക്കപ്പെട്ടത്:
രവിവര്‍മ കുലശേഖരന്‍
4088. കേരളത്തില്‍ പ്രാചീനകാലത്ത് 'ഊഴിയവേല'എന്നറിയപ്പെട്ടിരുന്നത്:
അടിമപ്പണി
4089. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണസമിതിയായിരുന്നത്:
എട്ടരയോഗം
4090. ഏത് മതക്കാരുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് മാര്‍ഗംകളി?
ക്രിസ്ത്യാനികള്‍
4091. 'എന്തരോ മഹാനുഭാവലു....' എന്നാരംഭിക്കുന്ന ഗാനം രചിച്ചത്:
ത്യാഗരാജസ്വാമികള്‍
4092. 'മോഹനകല്യാണി' രാഗം ആവിഷ്കരിച്ചത്:
സ്വാതിതിരുനാള്‍
4093. മൊറാര്‍ജിയുടെ അന്ത്യവിശ്രമ സ്ഥലം
അഭയ്ഘട്ട് (അഹമ്മദാബാദ്)
4094. കൊയാലി എന്തിനു പ്രസിദ്ധം
എണ്ണശുദ്ധീകരണശാല
4095. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് രചിച്ചത്
ആര്‍ വെങ്കിട്ടരാമന്‍
4096. ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ കമ്പനി
യൂണിയന്‍ കാര്‍ബൈഡ്
4097. മേധാ പട്കര്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി
പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്
4098. ലോക്സഭ രൂപവല്‍ക്കരിച്ച തീയതി
1952 ഏപ്രില്‍ 17
4099. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്‍റ്
കെ.ആര്‍.നാരായണന്‍(1998)
4100. ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത
സോണിയാ ഗാന്ധി
<Next Page><01,......159, 160, 161, 162, 163, 164, 165,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment