പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -163
4051. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാര്?
മലാവത് പൂർണ(ഇന്ത്യ)
4052. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയേത്?
ഹിമാലയം
4053. അശ്വഘോഷന്‍റെ 'ബുദ്ധചരിത'ത്തോട് താരതമ്യപ്പെടുത്തപ്പെട്ട കുമാരനാശാന്‍റെ കൃതി:
ശ്രീബുദ്ധചരിതം
4054. എത്രാം ശതകത്തിലാണ് ജൂതډാര്‍ കേരളത്തിലെത്തിയത്?
ഒന്നാം ശതകം
4055. മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് മാസമാണ്?
മാര്‍ച്ച്
4056. രണ്ടാം ചേരസാമ്രാജ്യത്തിലെ ഭരണാധികാരികളുടെ എണ്ണം:
13
4057. 'ലളിതാ സഹസ്രനാമം' രചിച്ചത്:
ശങ്കരാചാര്യര്‍
4058. പുരാതനകാലത്ത് കേരളത്തിലെ സുഗന്ധവസ്തുക്കള്‍ കപ്പല്‍ അയച്ച് ശേഖരിച്ച ഇസ്രയേല്‍ രാജാവ്:
സോളമന്‍
4059. പ്രച്ഛന്ന ബുദ്ധന്‍ എന്നറിയപ്പെട്ടത്:
ശ്രീങ്കരന്‍
4060. തരിസാപ്പള്ളി താമ്രശാസനത്തിന്‍റെ വര്‍ഷം:
എഡി 849
4061. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ തലസ്ഥാനം:
മഹോദയപുരം
4062. ഭാസ്കരരവിവര്‍മന്‍ ജൂതډാര്‍ക്ക് താമ്രശാസനം എഴുതി നല്‍കിയ വര്‍ഷം:
എഡി 1000
4063. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ പ്രഥമ ചെയര്‍മാന്‍
രംഗനാഥ് മിശ്ര
4064. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപവത്കൃതമായ വര്‍ഷം
1993
4065. ദേശീയഗാനത്തിന്‍റെ ഫുള്‍ വേര്‍ഷന്‍ പാടാനാവശ്യമായ സമയം
52 സെക്കന്‍റ്
4066. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്
മഹാത്മാഗാന്ധി
4067. തമിഴ്നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത
ജാനകി രാമചന്ദ്രന്‍
4068. ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി
ദേവഗൗഡ
4069. ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍
സര്‍ദാര്‍ കെ.എം.പണിക്കര്‍
4070. ലോക്സഭയിലെ രണ്ടാമത്തെ വനിതാപ്രതിപക്ഷനേതാവ്
സുഷമാ സ്വരാജ്
4071. ഇന്ത്യയുടെ ദേശീയ പുഷ്പം
താമര
4072. അമര്‍ത്യാസെന്നിന്‍റെ ചിന്തകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംഭവം
ബംഗാള്‍ക്ഷാമം
4073. റിപ്പബ്ലിക് ദിന പരേഡ് ഡണ്‍ഹിയില്‍ എവിടെയാണ് നടക്കുന്നത്
രാജ്പഥ്
4074. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിര്‍മാണ കമ്മീഷന്‍ രൂപവത്കരിച്ച വര്‍ഷം
1955
4075. നെഹ്റു ആന്‍ഡ് ഹിസ് വിഷന്‍ രചിച്ചത്
കെ ആര്‍ നാരായണന്‍
<Next Page><01,......159, 160, 161, 162, 163, 164, 165,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment