Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-162)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -162
4026. തച്ചോളി ഒതേനന്‍റെ പരദേവത:
ലോകനാര്‍ക്കാവിലെ ഭഗവതി

4027. 'കോകില സന്ദേശം' രചിച്ചത്:
ഉദ്ദണ്ഡശാസ്ത്രികള്‍

4028. ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ (1500) പോര്‍ച്ചുഗീസ് കപ്പല്‍ സംഘത്തെ നയിച്ചത്:
കബ്രാള്‍

4029. ശ്രീശങ്കരന്‍ പ്രയാഗില്‍ കണ്ടുമുട്ടിയ പ്രസിദ്ധമീമാംസകന്‍:
കുമാരിലഭട്ടന്‍

4030. മുതുകത്ത് മുറിവേറ്റ പടയാളി നിരാഹാരമിരുന്ന് സ്വയം മരണംവരിക്കുന്ന ആചാരമാണ്:
വടക്കിരിക്കല്‍

4031. താഴെപ്പറയുന്നവയില്‍ മാമാങ്കവുമായി ബന്ധമില്ലാത്തത് ഏത്?
മണിഗ്രാമം

4032. ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ അധ്യക്ഷന്‍:
അലക്സിസ് ഡി മെനസിസ്

4033. കഥകളി ആരംഭിക്കാന്‍ പോകുന്ന വിവരംസന്ധ്യയോടടുത്ത് മാലോകരെ ഔപചാരികമായി അറിയിക്കുന്ന ചടങ്ങ്:
കേളികൊട്ട്

4034. മൈസൂര്‍ സംസ്ഥാനത്തിന്‍റെ പേര് കര്‍ണാടകം എന്നുമാറ്റിയ വര്‍ഷം
 1973

4035. വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഒറീസ

4036. ഹൈദരാബാദിലെ നാഷണണ്‍ പൊലീസ് അക്കാദമി ഏത് നേതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്
 സര്‍ദാര്‍ വല്ലഭായ്പട്ടേല്‍

4037. ഹൈദരാബാദിലെ പ്രശസ്തമായ മ്യൂസിയം
സലാര്‍ജംഗ് മ്യൂസിയം

4038. ചൈന ഇന്ത്യയെ ആക്രമിച്ച വര്‍ഷം
 1962

4039. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വര്‍ഷം
2004

4040. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം
 1984 (ഡിസംബര്‍ 3)

4041. ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിത 
ഇന്ദിരാഗാന്ധി

4042. ലോക്സഭയില്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രദേശിക കക്ഷി
തെലുങ്കുദേശം

4043. ലോക്സഭയുടെ പിതാവ് എന്നറിയപ്പെട്ടത്
ജി.വി.മാവ് ലങ്കര്‍

4044. ലോക്സഭാ സ്പീക്കറായാറായ ആദ്യ വനിത
മീരാകുമാര്‍

4045. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരുമുന്നണി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന വര്‍ഷം
 2004

4046. കോതഗുണ്ടം, രാമഗുണ്ടം എന്നീ സ്ഥലങ്ങള്‍ എന്തിനാണ് പ്രസിദ്ധം
 താപ വൈദ്യുതിനിലയങ്ങള്‍

4047. ഗോവിന്ദ് സാഗര്‍ എന്ന മനുഷ്യനിര്‍മിത തടാകം ഏത് സംസ്ഥാനത്താണ്
ഹിമാചല്‍ പ്രദേശ്

4048. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ രൂപവത്കരിച്ചത്
1992

4049. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളിയേത്?
ട്രോപ്പോസ്ഫിയർ

4050. തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനശാഖയേത്?
ലിംനോളജി
<Next Page><01,......159160161, 162, 163164165,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment