പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -161
4001. 1663-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട പിടിച്ചടക്കിയ യൂറോപ്യന്‍ ശക്തി
ഡച്ചുകാര്‍
4002. തിരുവനന്തപുരത്ത് 'കുതിരമാളിക' പണികഴിപ്പിച്ചത്:
സ്വാതി തിരുനാള്‍

4003. ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)
ബാംഗ്ലൂര്‍
4004. ലോക് നായക് എന്നറിയപ്പെട്ടത്
ജയപ്രകാശ് നാരായണ്‍
4005. ആദ്യമായി ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍നേടി അധികാരത്തിലേറിയ നേതാവ്
രാജീവ്ഗാന്ധി
4006. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്
സോണിയാ ഗാന്ധി
4007. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത
ലക്ഷ്മി എന്‍. മേനോന്‍
4008. കോണ്‍ഗ്രസിന്‍റെ 125-മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്
സോണിയാ ഗാന്ധി
4009. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന്
2006 ഫെബ്രുവരി 2
4010. ദേശീയ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്
1988
4011. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2
4012. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം
തമിഴ്നാട്
4013. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നല്‍കിയത്
പിംഗലി വെങ്കയ്യ
4014. ഇന്ത്യയുടെ ദേശീയമൃഗം
കടുവ
4015. ജവാഹര്‍ലാല്‍ നെഹ്രു അന്തരിച്ചത്
1964 മെയ് 27
4016. ജിപ്മെര്‍ (ജവാഹര്‍ലാര്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്) എവിടെയാണ്
പുതുച്ചേരി
4017. നെഹ്രു കഴിഞ്ഞാല്‍ ചൈന സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
രാജീവ് ഗാന്ധി
4018. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ഏത്?
കീലിങ് കർവ്
4019. വാർത്താവിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്ന മണ്ഡലമേത്?
അയണോസ്ഫിയർ
4020. റേഡിയോതരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ പാളിയേത്?
അയണോസ്ഫിയർ
4021. നദികൾ വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കൾ നദീമുഖങ്ങളിൽ അടിഞ്ഞുകൂടി ത്രികോണാകൃതിയിൽ രൂപംകൊള്ളുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ?
ഡെൽറ്റകൾ
4022. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയേത്?
സുന്ദർബൻ
4023. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമിയേത്?
താർ മരുഭൂമി
4024. തന്‍റെ രണ്ട് പുത്രിമാരെ ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിമാരായി അടിയറവച്ച ചേര രാജാവ്:
കുലശേഖരആഴ്വാര്‍
4025. കേരളത്തിലെ റോബിന്‍ഹുഡ്' എന്ന വിശേഷിപ്പിക്കപ്പെട്ടത്:
തച്ചോളി ഒതേനന്‍
<Next Page><01,......159, 160, 161, 162, 163, 164, 165,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment