Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-8)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -8
176. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?
 ബ്രഹ്മപുത

177. സൂറത്ത് ഏതു നദിക്കു തീരത്താണ്?
 തപ്തി

178. ആഗ്ര ഏതു നദിക്കു തീരത്താണ്?
 യമുന

179. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?
ഈജിപ്ത്

180. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒഡീസി നൃത്തം

181. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
 മോഹൻ ജൊദാരോ

182. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?
പക്ഷിനിരീക്ഷകൻ 

183. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?
ഉദയ്പൂർ

184. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
ഗുൽസരിലാൽ നന്ദ

185. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
 അമേരിക്ക

186. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
 ടെറ്റനി

187. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
 ജോൺ ഡാൽട്ടൻ

188. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്?
 ജി.ബി .പന്ത്

189. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?
സുരേന്ദ്രനാഥ് ബാനർജി

190. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?
തളിക്കോട്ട യുദ്ധം (1565)

191. 'പർവ്വത ജൂതന്മാർ' എന്നറിയപ്പെടുന്ന ജൂതവിഭാഗം താമസിക്കുന്ന രാജ്യം?
അസർബൈജാൻ 

192. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
 കാവേരി നദി

193. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?
 ബേബി ജോൺ

194. കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്?
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

195. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?
അലഹബാദ് കുംഭമേള

196. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?
യോഗക്ഷേമസഭ

197. മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?
പി.ശങ്കരൻ നമ്പൂതിരി

198. മന്നത്ത് പത്മനാഭന്റെ ആത്മകഥ?
എന്റെ ജീവിത സ്മരണകൾ

199. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?
ബോധാനന്ദ

200. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?
കുമാരനാശാൻ
<Next Page><01020304050607, 08, 091011, .....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment