പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -5
101. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുതപദ്ധതി?
(എ)പള്ളിവാസല്‍ (ബി) ശബരിഗിരി
(സി) മണിയാര്‍ (ഡി) കക്കയം
ഉത്തരം: (സി)
102. കേരളത്തിലെ നദികളില്‍ നീളത്തിന്‍റെ കാര്യത്തില്‍ പമ്പയുടെ സ്ഥാനം
(എ) ഒന്ന് (ബി) രണ്ട്
(സി) മൂന്ന് (ഡി) നാല്
ഉത്തരം: (സി)
103. 1972-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം
(എ) എലിപ്പത്തായം (ബി) സ്വയംവരം
(സി) അനന്തരം (ഡി) മതിലുകള്‍
ഉത്തരം: (ബി)
104. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
(എ) പമ്പ (ബി) തിരുവല്ല
(സി) നിരണം (ഡി) ആറന്മുള
ഉത്തരം: (ഡി)
105. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത്
(എ) നെഹ്രു ട്രോഫി വള്ളംകളി (ബി) ആറന്മുള വള്ളംകളി
(സി) പായിപ്പാട് വള്ളംകളി (ഡി) ചിറയിന്‍കീഴ് വള്ളംകളി
ഉത്തരം: (ബി)
106. പമ്പയുടെ പ്രാചീന നാമം
(എ) ബാരിസ് (ബി) ചൂർണി

(സി) ബറക്കേ (ഡി) തിണ്ടിസ്
ഉത്തരം: (എ)
107. സരസകവി എന്നറിയപ്പെടുന്നത്
(എ) കുഞ്ചന്‍ നമ്പ്യാര്‍ (ബി) മുലൂര്‍ പദ്മനാഭപ്പണിക്കര്‍
(സി) രാമപ്പണിക്കര്‍ (ഡി) ശങ്കരപ്പണിക്കര്‍
ഉത്തരം: (ബി)
108. ഏത് നദിയുടെ തീരത്താണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്
(എ) ഭാരതപ്പുഴ (ബി) പെരിയാര്‍
(സി) ചാലിയാര്‍ (ഡി) പമ്പ
ഉത്തരം: (ഡി)
109. താഴെപ്പറയുന്നവയില്‍ പത്തനംതിട്ടയുമായി ബന്ധപ്പെട്ട കലാരൂപമേത്?
(എ) പടയണി (ബി) കണ്യാര്‍കളി
(സി) തെയ്യം (ഡി) പുലികളി
ഉത്തരം: (എ)
110. ജെ.സി.ഡാനിയേണ്‍ അവാര്‍ഡ് നേടിയ ആദ്യ വനിത
(എ) കവിയൂര്‍ പൊന്നമ്മ (ബി) ശ്രീവിദ്യ
(സി) ആറന്മുള പൊന്നമ്മ (ഡി) ഷീല
ഉത്തരം: (സി)
111. കേരള തുളസീദാസ് എന്നറിയപ്പെടുന്നത്
(എ) വള്ളത്തോള്‍
(ബി) കുമാരനാശാന്‍
(സി) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
(ഡി) ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉത്തരം: (സി)
112. കോഴഞ്ചേരി പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാവ്
(എ) സി.കേശവന്‍ (ബി) ടി.എം.വര്‍ഗീസ്
(സി) പട്ടം താണുപിള്ള (ഡി) എ.ജെ.ജോണ്‍
ഉത്തരം: (എ)
113. മുലൂര്‍ സ്മാരകം എവിടെയാണ്?
(എ) ഇലവുംതിട്ട (ബി) കൊടുമണ്‍
(സി) തിരുവല്ല (ഡി) ആറന്മുള
ഉത്തരം: (എ)
114. കേരള നിയമസഭയിൽ ആറന്മുള മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കവി
(എ) ഒ.എന്‍.വി.കുറുപ്പ് (ബി) കടമ്മനിട്ട
(സി) ചെമ്മനംചാക്കോ (ഡി) രാമകൃഷ്ണന്‍
ഉത്തരം: (ബി)
115. കേരളത്തിലെ താറാവ് വളര്‍ത്തല്‍ കേന്ദ്രം
(എ) നിരണം (ബി) പന്തളം
(സി) അടൂര്‍ (ഡി) പമ്പ
ഉത്തരം: (ബി)
116. ആനകളുടെ അസ്ഥികള്‍ മുഴുവന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം
(എ) കോന്നി (ബി) ഗവി
(സി) പന്തളം (ഡി) തിരുവല്ല
ഉത്തരം: (ബി)
117. പത്തനംതിട്ട ജില്ലയില്‍ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം
(എ) അടൂര്‍ (ബി)ചെറുകോല്‍പ്പുഴ
(സി) നിരണം (ഡി) ആറന്മുള
ഉത്തരം: (ബി)
118. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍
(എ) അടൂര്‍ (ബി) ആറന്മുള
(സി) പത്തനംതിട്ട (ഡി) തിരുവല്ല
ഉത്തരം: (ഡി)
119. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത്
(എ) ഭാരതപ്പുഴ (ബി) പെരിയാര്‍
(സി) പമ്പ (ഡി) ചാലിയാര്‍
ഉത്തരം: (സി)
120. കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്‍
(എ) അഗസ്ത്യമല (ബി) റാന്നി
(സി) നിലമ്പൂര്‍ (ഡി) നെല്ലിയാമ്പതി
ഉത്തരം: (ബി)
121. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് :
ഉത്തരം: അമൃത്‌സർ (പഞ്ചാബ്)
122. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം
ഉത്തരം: ധർണയ് (ബീഹാർ)
123. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്
ഉത്തരം: ബാണാസുര സാഗർ
124. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം
ഉത്തരം: ആലപ്പുഴ
125. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്
ഉത്തരം: ഭഗ്‌വാൻപൂർ (മധ്യപ്രദേശ്)
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, .....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment