പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -3
51. ആരെയാണ് ജി.ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധന്‍ എന്ന് വിളിച്ചത്.
(എ) ചട്ടമ്പിസ്വാമികള്‍ (ബി) തൈക്കാട് അയ്യ
(സി) വൈകുണ്ഠസ്വാമികള്‍ (ഡി) ശ്രീനാരായണഗുരു
ഉത്തരം: (ഡി)
52. പുതുച്ചേരിയുടെ സ്ഥാപകന്‍
(എ) ഫ്രാന്‍സിസ് മാര്‍ട്ടിന്‍ (ബി) ഫ്രാന്‍സിസ് ഡേ
(സി) ഹെല്‍ബെര്‍ട്ട് ബേക്കര്‍ (ഡി) എഡ്വിന്‍ ലുട്യന്‍സ്
ഉത്തരം: (എ)
53. അന്താരാഷ്ട്ര ധാരണയ്ക്കുള്ള നെഹ്രുഅവാര്‍ഡ് ആദ്യമായി നേടിയത്
(എ) നെല്‍സണ്‍ മണ്ടേല (ബി) യാസര്‍ അരാഫത്
(സി) ഊതാന്‍റ് (ഡി) ജൂലിയസ് നെരേര
ഉത്തരം: (സി)
54. ആരുടെ ആക്രമണമാണ് അഞ്ചാം നൂററാണ്ടിന്‍റെ ഒടുവില്‍ തക്ഷശില സര്‍വ്വകലാശാലയുടെ തകര്‍ച്ചയക്ക് കാരണമായത്?
(എ) മുഗളര്‍ (ബി) ഹൂണന്‍മാര്‍
(സി) തുര്‍ക്കികള്‍ (ഡി) അഫ്ഗാന്‍കാര്‍
ഉത്തരം: (ബി)
55. ഏററവും വലിയ അറബ് രാജ്യം
(എ) സുഡാന്‍ (ബി) അള്‍ജീരിയ
(സി) സൗദി അറേബ്യ (ഡി) യു.എ.ഇ
ഉത്തരം: (ബി)
56. മറാത്ത് മാക്യവെല്ലി എന്നറിയപ്പെട്ടത്
(എ) ബാലഗംഗാധര തിലകന്‍ (ബി) ശിവജി
(സി) നാനാഫഡ്നവിസ് (ഡി) ബാജി റാവു
ഉത്തരം: (സി)
57. ഏത് രാജ്യത്തുവച്ചാണ് ഫെര്‍ഡിനന്‍ഡ് മഗല്ലന്‍ കൊല്ലപ്പെട്ടത്
(എ) ഹവായ് ദീപുകൾ (ബി) ഓസ്ട്രേലിയ
(സി) മഡഗസ്കര്‍ (ഡി) ഫിലിപ്പൈന്‍സ്
ഉത്തരം: (ഡി)
58. ബീഹാറിന്‍റെ ദു:ഖം എന്നറിയപ്പെടുന്ന നദി
(എ) ദാമോദര്‍ (ബി) ബ്രഹ്മപുത്ര
(സി) മഹാനദി (ഡി) കോസി
ഉത്തരം: (ഡി)
59. മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാന്‍ കേരളത്തിലെത്തിയ നേതാവ്
(എ) ആചാര്യ വിനോബഭാവെ (ബി) ഇ.വി.രാമസ്വാമിനായ്ക്കര്‍
(സി) സി.രാജഗോപാലാചാരി (ഡി) സുഭാഷ്ചന്ദ്രബോസ്
ഉത്തരം: (എ)
60. ഏത് രാജാവിൻറെ സദസ്സിനെയാണ് അഷ്ടദ്വിഗ്ഗജങ്ങള്‍ അലങ്കരിച്ചിരുന്നത്
(എ) അക്ബര്‍ (ബി) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍
(സി) ശിവജി (ഡി) കൃഷ്ണദേവരായര്‍
ഉത്തരം: (ഡി)
61. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡിന ്ആദ്യമായി അര്‍ഹയായത്
(എ) ഹേമമാലിനി (ബി) ദേവികാറാണി
(സി) നര്‍ഗീസ് ദത്ത് (ഡി) ജയഭാദുരി
ഉത്തരം: (സി)
62. ഏത് രാജ്യത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിലാണ് ഗോള്‍ഡന്‍ പാം അവാര്‍ഡ് നല്‍കുന്നത്?
(എ) ഫ്രാന്‍സ് (ബി) ജര്‍മനി
(സി) ഇററലി (ഡി) റഷ്യ
ഉത്തരം: (എ)
63. രക്തബാങ്കുകളില്‍ രക്തം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു
(എ) സോഡിയം നൈട്രേററ് (ബി) സോഡിയം കാര്‍ബണേററ്
(സി) സോഡിയം സിട്രേററ് (ഡി) ഫോയ്യമാണ്‍ഡിഹൈഡ്
ഉത്തരം: (സി)
64. അമേരിക്കന്‍ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത്
(എ) ജോര്‍ജ് വാഷിങ്ടണ്‍ (ബി) തോമസ് ജേഫേഴ്സണ്‍
(സി) ജോര്‍ജ് ആഡംസ് (ഡി) ജെയിംസ് മാഡിസണ്‍
ഉത്തരം: (ഡി)
65. അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയുകയും അകലെയുള്ളതിനെ തിനെ വ്യക്തമായി കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
(എ) മയോപ്പിയ (ബി) ഹൈപ്പര്‍മെട്രോപ്പിയ
(സി) വെളളഴുത്ത് (ഡി) കോങ്കണ്ണ്
ഉത്തരം: (എ)
66. യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
(എ) അഡ്രിനാലിന്‍ (ബി) വാസോപ്രസിന്‍
(ഡി) ഇന്‍സുലിന്‍ (ഡി) തൈമോസിന്‍
ഉത്തരം: (ഡി)
67. മുഹമ്മദന്‍ ലിററററി സൊസൈററിയുടെ സ്ഥാപകന്‍
(എ) മുഹമ്മദ് ഇക്ബാല്‍ (ബി) സയ്യദ് അഹമ്മദ്ഖാന്‍
(സി) നവാബ് അബ്ദുള്‍ ലത്തീഫ് (ഡി) ആഗാഖാന്‍
ഉത്തരം: (സി)
68. കേരളസ്ഥിലെ ഏത് നഗരത്തിലാണ് പ്രസിദ്ധമായ മാനാഞ്ചിറ മൈതാനം?
(എ) തൃശ്ശൂര്‍ (ബി) കണ്ണൂര്‍
(സി) തിരുവനന്തപുരം (ഡി) കോഴിക്കോട്
ഉത്തരം: (ഡി)
69. അഭിനവകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
(എ) ആഗമാനന്ദന്‍ (ബി) വാഗ്ഭടാനന്ദന്‍
(സി) സഹോദരന്‍ അയ്യപ്പന്‍ (ഡി) സി.വി.കുഞ്ഞുരാമന്‍
ഉത്തരം: (ബി)
70. ഏത് സിഖ് ഗുരുവിന്‍റെ കാലത്താണ് സുവര്‍ണ്ണക്ഷേത്രം നിര്‍മ്മിച്ചത്
(എ) രാംദാസ് (ബി) ഗോബിന്ദ്സിങ്
(സി) അര്‍ജന്‍ദേവ് (ഡി) തേജ്ബഹാദൂര്‍
ഉത്തരം: (സി)
71. ഏത് സംസ്ഥാനത്തിലാണ് മഹാബോധിക്ഷേത്രം?
(എ) ജാര്‍ഖണ്ഡ് (ബി) ഉത്തര്‍പ്രദേശ്
(സി) ബീഹാര്‍ (ഡി) മധ്യപ്രദേശ്
ഉത്തരം: (സി)
72. മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം
(എ) കൃഷ്ണനാട്ടം (ബി) കഥകളി
(സി) രാമനാട്ടം (ഡി) മോഹിനിയാട്ടം
ഉത്തരം: (എ)
73. ഏററവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം
(എ) ഇന്ത്യ (ബി) പാകിസ്താന്‍
(സി) ഇന്തൊനേഷ്യ (ഡി) സൗദി അറേബ്യ
ഉത്തരം: (സി)
74. ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്
(എ) നാസിക് (ബി) നാഗ്പൂര്‍
(സി) പൂനെ (ഡി) ഷിംല
ഉത്തരം: (ബി)
75. സൗരയൂഥത്തിലെ ഏററവും വലിയ അംഗം
(എ) ഭൂമി (ബി) വ്യാഴം
(സി) ശനി (ഡി) സൂര്യന്‍
ഉത്തരം: (ഡി)
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, .....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment