Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-4)


പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -4
76. ഒപ്ററിക്കല്‍ ഫൈബര്‍ കണ്ടുപിടിച്ചതാര്?
(എ) കരോത്തേഴ്സ്                        (ബി) ഹ്യജന്‍സ്
(സി) നരിന്ദര്‍ കപാനി                    (ഡി) സാമുവല്‍ കോള്‍ട്ട്
ഉത്തരം: (സി)

77. ഏഷ്യന്‍ ഗെയിംസിണ്‍ സ്വര്‍ണ്ണം നേടിയ ആദ്യത്തെ മലയാളി
(എ) പി.ടി. ഉഷ                           (ബി) എം.ഡി. വത്സമ്മ
(സി) കമണ്‍ജിത് സന്ധു                  (ഡി) ടി.സി. യോഹന്നാന്‍
ഉത്തരം: (ഡി)

78. പെരുമണ്‍ തീവണ്ടി അപകടം നടന്ന വര്‍ഷം
(എ) 1988                                         (ബി) 1989
(സി) 1990                                         (ഡി) 1991
ഉത്തരം: (എ)

79. രാജ്യ സഭയുടെ ചെയര്‍മാനായ ആദ്യമലയാളി
(എ) എം.എം.ജേക്കബ്                      (ബി) കെ.ആര്‍. നാരായണന്‍
(സി) വക്കം പുരുഷോത്തമന്‍               (ഡി) ജോണ്‍ മത്തായി
ഉത്തരം: (ബി)

80. ബംഗാള്‍ വിഭജനത്തെ ഹിന്ദു മുസ്ലീംഐക്യത്തിന്‍റെ മേല്‍ പതിച്ച ബോംബ് എന്ന്
വിശേഷിപ്പിച്ചത്?
(എ) കഴ്സണ്‍ പ്രഭു                          
(ബി) മഹാത്മാഗാന്ധി
(സി) സുരേന്ദ്രനാഥ് ബാനര്‍ജി              
(ഡി) ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം: (സി)

81. ബംഗ്ലാദേശിന്‍റെ ദേശീയ ഗാനമായ അമര്‍ സോനാര്‍ ബംഗ്ല രചിച്ചത്
(എ) കാസി നസ്റുള്‍ ഇസ്ലാം                   (ബി) ബങ്കിംചന്ദ്രചാററര്‍ജി
(സി) രബീന്ദ്രനാഥ് ടാഗോര്‍                     (ഡി) താരകാനാഥ് ദാസ്
ഉത്തരം: (സി)

82. 1906 ല്‍ മിന്‍റോ പ്രഭുവിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ മുസ്ലീം ലീഗിന്‍റെ നിവേദന സംഘത്തെ നയിച്ചതാര്?
(എ) ആഗാഖാന്‍                            
(ബി) മുഹമ്മദ് ഇക്ബാല്‍
(സി) സര്‍ സയ്യദ് അഹമ്മദ്ഖാന്‍            
(ഡി) മൗലാനാ മുഹമ്മദ് അലി
ഉത്തരം: (എ)

83. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി
(എ) സ്പെന്‍സര്‍ പെര്‍സിവല്‍                (ബി) വില്യം പിററ്
(സി) ദിസ്റയേലി                              (ഡി) ഹാരോള്‍ഡ് മാക്മില്ലന്‍
ഉത്തരം: (എ)

84. ഏത് സമുദ്രത്തിലാണ് ടൈററാനിക് കപ്പല്‍ മുങ്ങിയത്?
(എ) പസഫിക്                                         (ബി) അറ്റ്ലാന്റിക്
(സി) ഇന്ത്യന്‍ മഹാസമുദ്രം                       (ഡി) ആര്‍ട്ടിക്
ഉത്തരം: (ബി)

85. ഏത് രാജ്യത്താണ് ശ്രീബുന്‍റെ പല്ലിനെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്?
(എ) തായ്ലന്‍ഡ്                             (ബി) ശ്രീലങ്ക
(സി) ചൈന                                    (ഡി) ജപ്പാന്‍
ഉത്തരം: (ബി)

86. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ
(എ) റഷ്യ-ഫ്രാന്‍സ്                      (ബി) ഫിന്‍ലന്‍ഡ്-സ്വീഡന്‍
(സി) ഫ്രാന്‍സ്-ജര്‍മനി                   (ഡി) യു.എസ്.എ-കാനഡ
ഉത്തരം: (സി)

87. നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്ന ശാസ്ത്രനാമമുള്ള ജന്തു പൊതുവേ അറിയപ്പെടുന്ന പേര്
(എ) സിംഹവാലന്‍ കുരങ്ങ്                   (ബി) വരയാട്
(സി) നക്ഷത്ര ആമ                            (ഡി) മയില്‍
ഉത്തരം: (ബി)

88. കരയിലെ എററവും ഉയരം കൂടിയ ജന്തു
(എ) ആന                                     (ബി) ഒട്ടകം
(സി) ജിറാഫ്                                 (ഡി) ഹിപ്പോപൊട്ടാമസ്
ഉത്തരം: (സി)

89. ഏററവും കൂടുതല്‍ ഓണററി ഡോക്ടറേററുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്
(എ) പ്രതിഭാ പാട്ടീല്‍                     (ബി) ഡോ. എസ്.രാധാകൃഷ്ണന്‍
(സി) പ്രണബ് മുഖയ്യജി                  (ഡി) എ.പി.ജെ. അബ്ദുള്‍കലാം
ഉത്തരം: (ഡി)

90. ഇന്ത്യയിലെ ആദ്യത്തെ ഡിജിററല്‍ സംസ്ഥാനം
(എ) തമിഴ്നാട്                             (ബി) കേരളം
(ബി) കര്‍ണാടക                           (ഡി) തെലങ്കാന
ഉത്തരം: (ബി)

91.ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ് മണ്ഡോവി?
(എ) ആന്ധ്രാപ്രദേശ്                      (ബി) ഗുജറാത്ത്
(സി) ഗോവ                             (ഡി) രാജസ്ഥാന്‍
ഉത്തരം: (സി)

92. ഏററവും കൂടുതല്‍ കാലം ഭരണം നടത്തിയ വനിത എന്ന റെക്കോഡ് ഏത് രാഷ്ട്രമേധാവിയുടെ പേരിലാണ്?
(എ) വിക്ടോറിയ                            (ബി) എലിസബത്ത്1
(സി) എലിസബത്ത് 2                         (ഡി) ബിയാട്രിക്സ്
ഉത്തരം: (സി)

93. ചവറ റെയര്‍ എര്‍ത്ത് ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച യൂറോപ്യന്‍ രാഷ്ട്രം
(എ) റഷ്യ                                (ബി) ബ്രിട്ടന്‍
(സി) ജര്‍മനി                           (ഡി) ഫ്രാന്‍സ്
ഉത്തരം: (ഡി)

94. ഇന്ത്യയില്‍ പൊതു ബഡ്ജററ് അവതരിപ്പിക്കുന്നത് ഏത് ദിവസമാണ്?
(എ) ഫെബ്രുവരിയിലെ ആദ്യത്തെ പ്രവൃത്തി ദിവസം
(ബി) ഏപ്രില്‍ ഒന്ന്
(സി) ഫെബ്രുവരി 28
(ഡി) ഫെബ്രുവരിയിലെ അവസാനത്തെപ്രവൃത്തി ദിവസം
ഉത്തരം: (ഡി)

95. ഹീറോഗ്ലിഫിക്സ് ലിപി ഉപയോഗിച്ചിരുന്ന പ്രാചീന സംസ്കാരം
(എ) സുമേറിയന്‍                      (ബി) ഈജിപ്ഷ്യന്‍
(സി) സിന്ധുനദീതടം                  (ഡി) മായന്‍
ഉത്തരം: (ബി)

96. ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നത്
(എ) നീതി ആയോഗ്                          
(ബി) റിസര്‍വ്ബാങ്ക്
(സി) സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍
(ഡി) ധനമന്ത്രാലയം
ഉത്തരം: (സി)

97.ആഫ്രിക്കയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് എന്നറിയപ്പെടുന്ന രാഷ്ട്രം
(എ) ദക്ഷിണ സുഡാന്‍                     (ബി) ഇക്വറേറാറിയല്‍ ഗിനിയ
(സി) അള്‍ജീരിയ                          (ഡി) ലിബിയ
ഉത്തരം: (ബി)

98. വിസര്‍ജിക്കുന്ന മൂത്രത്തിന്‍റെ അളവ് 2.5 ലിറററില്‍ കൂടുതലാണെങ്കില്‍ ആ അവസ്ഥയ്ക്ക് പറയുന്ന പേര്?
(എ) ട്രാക്കികാര്‍ഡിയ                       (ബി) ഒലിഗുറിയ
(സി) പോളിയൂറിയ                            (ഡി) പ്രമേഹം
ഉത്തരം: (സി)

99. ഇന്ത്യന്‍ ഭരണഘടനയുടെ തത്വശാസ്ത്രവും ആദര്‍ശങ്ങളും പ്രതിഫലിക്കുന്ന ഭാഗം
(എ) മൗലിക അവകാശങ്ങള്‍       (ബി) നിര്‍ദ്ദേശക തത്വങ്ങള്‍
(സി) ഒന്നാം ഷെഡ്യൂള്‍                    (ഡി) ആമുഖം
ഉത്തരം: (ഡി)

100.ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ഗാന്ധിജി തീരുമാനിച്ച
വര്‍ഷം
(എ) 1914                            (ബി) 1915
(സി) 1916                            (ഡി) 1917
ഉത്തരം: (എ)
<Next Page><010203, 04, 05060708091011, .....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment