Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-129)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -129
3201. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്
ഡോ. സക്കീര്‍ ഹുസൈന്‍

3202. അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്‍റ്
എ.പി.ജെ. അബ്ദുള്‍കലാം

3203. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം
ഏറ്റവും പാവപ്പെട്ടവരുടെ ഉന്നമനം

3204. അസോസിയേറ്റ് സ്റ്റേറ്റ് പദവിയുണ്ടായിരുന്ന ഇന്ത്യന്‍ സംസ്ഥാനം
 സിക്കിം

3205. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്
ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍

3206. മദര്‍ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്
കൊല്‍ക്കത്ത

3207. ആനകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് എലിഫന്‍റ് ആവിഷ്കരിച്ച വര്‍ഷം
1992

3208. ആന്ധ്രാ സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി
ടി പ്രകാശം

3209. ഇന്ത്യന്‍ പാര്‍ലമെന്‍റ്  സുവര്‍ണ ജൂബിലി ആഘോഷിച്ച വര്‍ഷം 
2002

3210. ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിതമായ നഗരം
ഡല്‍ഹി

3211. ഇന്ത്യൻ പാർലമെന്റ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട് പാസാക്കിയ വർഷമേത്?
1956 ജൂൺ 19

3213. എൽ.ഐ.സിയുടെ ആസ്ഥാനം എവിടെയാണ്?
മുംബൈ

3213. താഴെപ്പറയുന്നവരില്‍ ആരാണ് 'മലയാളി മെമ്മോറിയലി'ന് നേതൃത്വംനല്‍കിയത്.
 കെ പി ശങ്കരമേനോന്‍

3214. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണഘടനാ നിര്‍മാണസമിതി തിരുവിതാംകൂറില്‍ നിലവില്‍വന്ന വര്‍ഷം
1948

3215. തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി
പട്ടം താണുപിള്ള

3216. കേരള സംസ്ഥാനം നിലവില്‍വന്നശേഷം ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1957

3217. തിരു-കൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം
1951

3218. കോട്ടയം സമ്പൂര്‍ണ സാക്ഷരത നേടിയ പട്ടണമായ വര്‍ഷം
1989

3219. കേരളത്തിലെ ആദ്യത്തെ റവന്യൂമന്ത്രി
കെ ആര്‍ ഗൗരിയമ്മ

3220. കരിപ്പൂര്‍ വിമാനത്താവളം ഏത് ജില്ലയിലാണ്?
മലപ്പുറം

3221. പ്രസിഡന്‍റിന്‍റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യമലയാളചിത്രം
ചെമ്മീന്‍

3222. കേരള പബ്ലിക് സര്‍വീസ് കമിഷന്‍റെ ആദ്യചെയര്‍മാന്‍
വി കെ വേലായുധന്‍

3223. ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ അണക്കെട്ട് നിര്‍മ്മിച്ച സംസ്ഥാനം
ആന്ധ്രാപ്രദേശ്

3224. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സ്കൂള്‍
സി.ബി.എസ്.ഇ.

3225. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരന്‍
രാകേഷ് ശര്‍മ
<Next Page><01,......124, 125, 126, 127, 128, 129, 130,.....,171, 172, 173> 
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH  ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM  - Click here


No comments:

Post a Comment