പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -124
3076. പുനരുദ്ധരിച്ച നാളന്ദ സര്‍വകലാശാലയുടെ പ്രഥമ വിസിറ്റര്‍ സ്ഥാനം നിരാകരിച്ചത്
എ.പി.ജെ. അബ്ദുള്‍ കലാം
3077. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി
സര്‍ദാര്‍ പട്ടേല്‍
3078. പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി
സര്‍ദാര്‍ പട്ടേല്‍
3079. 1959-ല്‍ സ്ഥാപിതമായ നാഷണണ്‍ സ്കൂള്‍ ഓഫ് ഡ്രാമ എവിടെയാണ്ڋ
ന്യൂഡല്‍ഹി
3080. മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത്വനിത
മായാവതി
3081. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
3082. മുംബൈയിലെ ദാദറിനുസമീപം ആരുടെ സമാധിസ്ഥലമാണുള്ളത്
ബി.ആര്‍.അംബേദ്കര്‍
3083. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്
വിനോബാഭാവെ
3084. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം
തുമ്പ (തിരുവനന്തപുരം)
3085. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍
അപ്സര
3086. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങൾ?
നേഷൻ, ജ്ഞാനപ്രകാശ്
3087. 1821 മുതൽ രാജാറാം മോഹൻ റായ് എഡിറ്ററായി കൽക്കട്ടയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
സംവാദ് കൗമുദി
3088. മുംബൈ ആസ്ഥാനമായ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് സ്ഥാപിതമായ വർഷം?
1948
3089. റോയിട്ടർ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസിയാണ്?
)ബ്രിട്ടൺ
3090. ഏത് രാജ്യത്തെ ന്യൂസ് ഏജൻസിയാണ് സിൻഹുവ?
ചൈന
3091. കഥകളി ഉത്ഭവിച്ചത് ഏത് നൂറ്റാണ്ടിലാണ്?
പതിനേഴാം നൂറ്റാണ്ടിൽ
3092. കഥകളിയുടെ സാഹിത്യരൂപം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ആട്ടക്കഥ
3093. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോട്ട
3094. കേരളത്തില്‍ ചെലവുകുറഞ്ഞ ഭവനനിര്‍മാണരീതി പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥാപനം:
കോസ്റ്റ്ഫോര്‍ഡ്
3095. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനം
കേരളം
3096. രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം
1847
3097. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം
1979
3098. കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പറേഷന്‍(വിസ്തീര്‍ണം)
തിരുവനന്തപുരം
3099. 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി'എന്ന ഗാനം രചിച്ചത്
പന്തളം കെ.പി. രാമന്‍പിള്ള
3100. കായംകുളം താപവൈദ്യുത നിലയം ഏതുജില്ലയില്‍?
എറണാകുളം
<Next Page><01,......119, 120, 121, 122, 123, 124, 125,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment