പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -123
3051. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത്ڋ
സര്‍ദാര്‍ പട്ടേല്‍
3052. നാളന്ദ സര്‍വകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നണ്‍കാന്‍ നിയോഗിക്കപ്പെട്ടത്
അമർത്യ സെന്‍
3053. നാഷണണ്‍ അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്) ആസ്ഥാനം
ബാംഗ്ലൂര്‍
3054. നാഷണണ്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ആസ്ഥാനംڋ
ന്യൂഡല്‍ഹി
3055. ന്യൂനപക്ഷസര്‍ക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ചരണ്‍സിങ്
3056. മലയാളത്തിലെ രണ്ടാമത്തെ ദിനപത്രം ഏതാണ്?
പശ്ചിമോദയം
3057. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ?
വക്കം മൗലവി
3058. സ്വദേശാഭിമാനി പത്രം നിരോധിക്കുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തതെന്ന്?
1910 സെപ്തംബർ 26
3059. സ്വദേശാഭിമാനി പത്രത്തിന്റെ മുഖവാക്യം എന്തായിരുന്നു?
ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ
3060. കേസരി എന്ന പേരിലറിയപ്പെട്ട പത്രപ്രവർത്തകൻ?
ബാലകൃഷ്ണപിള്ള
3072. പവ്നാറില്‍ പരംധാമ ആശ്രമം സ്ഥാപിച്ചത്
3073. പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
3074. പാര്‍ലമെന്‍റിലെ ഏതെങ്കിലുമൊരു സഭയില്‍ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
3075. പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

3061. തിരുവിതാംകൂറില്‍ നിയമസഭ സ്ഥാപിതമായവര്‍ഷം
1888
3062. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ളത്
കണ്ണൂര്‍
3063. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല
മലനാട്
3064. കേരളത്തിലെ ഏറ്റവും വലിയ കായല്‍:
വേമ്പനാട്
3065. ഏറ്റവും കൂടുതല്‍ ഇരുമ്പു നിക്ഷേപമുള്ള ജില്ല
കോഴിക്കോട്
3066. ഏത് സ്ഥലത്തുനിന്നുമാണ് ഗ്രാഫൈറ്റ് ലഭിക്കുന്നത്?
ചാങ്ങ, വെള്ളനാട്, പിരളിമറ്റം
3067. തിരുവനന്തപുരത്തുനിന്നും റോഡുമാര്‍ഗം കാസര്‍കോടുവരെയുള്ള ഏകദേശ ദൂരം:
630 കി.മീ.
3068. കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം
1936
3069. താഴെപ്പറയുന്നവയില്‍ ഏത് സ്ഥലത്താണ് കേരളത്തില്‍ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് സ്ഥിതിചെയ്യുന്നത്?
ഇവയെല്ലാം
3070. ഏറ്റവും കൂടുതല്‍പേല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല:
തിരുവനന്തപുരം
3071. പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകള്‍ രാജ്യസഭയില്‍ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്
രാജീവ് ഗാന്ധി
3072. പവ്നാറില്‍ പരംധാമ ആശ്രമം സ്ഥാപിച്ചത്
വിനോബാ ഭാവെ
3073. പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
ചരണ്‍സിങ്
3074. പാര്‍ലമെന്‍റിലെ ഏതെങ്കിലുമൊരു സഭയില്‍ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
നരസിംഹറാവു
3075. പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
ഡോ.മന്‍മോഹന്‍ സിങ്
* PSC QUESTIONS IN MALAYALAM - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
No comments:
Post a Comment