പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -122
3026. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം?
ബംഗാൾ ഗസറ്റ്
3027. ബംഗാൾ ഗസറ്റ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എന്ന്?
1780 ജനുവരി 29
3028.ഗാന്ധിജി ഹരിജൻ വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്?
1933
3029. കേരളത്തിന്റെ ആദ്യത്തെ ദിനപത്രത്തിന്റെ പേര്?
രാജ്യസമാചാരം
3030. രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്ഏത് വർഷം?
1847
3031. ഏത് ക്ഷേത്രത്തിലെ ഉണ്‍സവമാണ് 'ഭരണി' എറിയപ്പെടുന്നത്?
കൊടുങ്ങല്ലൂര്‍
3032. 'ആംഗല സാമ്രാജ്യം' രചിച്ചത്
എ ആര്‍ രാജരാജവര്‍മ
3033. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ആരുടെ രചനയാണ്?
കുമാരനാശാന്‍
3034. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം
1881
3035. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം
1904
3036. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം:
മണ്ണൂത്തി
3037. കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റ് ആസ്ഥാനം:
എറണാകുളം
3038. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വര്‍ഷം
1910
3039. കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി എവിടെയാണ്?
തവനൂര്‍
3040. 'ക്രിസ്തു ഭാഗവതം' രചിച്ചത്
പി സി ദേവസ്യ
3041. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്ڋ
സുസുകി
3042. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം
(മുന്‍)സോവിയറ്റ് യൂണിയന്‍
3043. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി
2004 സെപ്തംബര്‍ 20
3044. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്
ഡെറാഡൂണ്‍
3045. ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ജനറല്‍
സി.രാജഗോപാലാചാരി
3046. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം
ചണ്ഡിഗഢ്
3047. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ദുര്‍ഗ
3048. രാകേഷ് ശര്‍മയുടെ ബഹിരാകാശയാത്ര നടത്തിയ വര്‍ഷം
1984
3049. ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
റഷ്യ
3050. മിസ് വേള്‍ഡ് ആയ ആദ്യ ഇന്ത്യാക്കാരി
റീത്ത ഫരിയ
<Next Page><01,......119, 120, 121, 122, 123, 124, 125,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment