പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -121
3001. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി:
ഇടുക്കി
3002. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റെയില്‍വെ സ്റ്റേഷനുകള്‍ ഉള്ളത്:
തിരുവനന്തപുരം
3003. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ്?
കാസര്‍കോട്
3004. വനിതാ ജയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം:
തിരുവനന്തപുരത്ത് അട്ടകുളങ്ങര
3005. ചുറ്റമ്പലമില്ലാത്ത ക്ഷേത്രം:
ഓച്ചിറ
3006. തച്ചോളി ഒതേനന്റെ ജډസ്ഥലമായ വടകര ഏത് ജില്ലയിലാണ്?
കോഴിക്കോട്
3007. പട്ടിണി ജാഥ നയിച്ചത്
എ കെ ഗോപാലന്
3008. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം:
കയര്‍
3009. കുമാരനാശാന്റെ ജډ സ്ഥലം:
കായിക്കര
3010. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
തൃക്കാക്കര
3011. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര്‍ കണ്ട്രോള് ഫെസിലിറ്റി സെന്റര്‍ ഐ.എസ്.ആര്.ഒ. എവിടെയാണ് സ്ഥാപിച്ചത്
അയോധ്യനഗര്‍
3012. നാഷണണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യുനാനി മെഡിസിന് എവിടെയാണ്
ബാംഗ്ലൂര്‍
3013. നാഷണണ് ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
വി.വി.ഗിരി
3014. നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു
3015. പിന്നോക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഗ്യാനി സെയില്‍ സിങ്
3016. 1956-ല്‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില്‍വന്ന സംസ്ഥാനങ്ങള്‍
14
3017. 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്
ജഗ്ജീവന് റാം
3018. 1998-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച നഗരം
ലാഹോര്‍
3019. 2005 ഒക്ടോബറില്‍ വിവരാവകാശനിയമം നടപ്പില്‍ വരാത്ത സംസ്ഥാനം
ജമ്മുകാശ്മീര്‍
3020. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര്‍ഷം
1969
3021. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്
മഹാരാഷ്ട്ര
3022. അമ്പതു വര്‍ഷം പാര്‍ലമെന്റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി
എന്‍.ജി.രംഗ
3023. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആര്
പോര്‍ച്ചുഗീസുകാര്‍
3024. അഹമ്മദാബാദിലെ അഭയഘട്ടില് അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
3025. മഹാരാഷ്ട്രയില്‍ പെനിസെലിന്‍ ഫാക്ടറി എവിടെയാണ്
പിംപ്രി
<Next Page><01,......119, 120, 121, 122, 123, 124, 125,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment