Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-125)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -125
3101. അമ്മന്നൂര്‍ മാധവചാക്യാരുമായി ബന്ധപ്പെട്ടത്
കൂടിയാട്ടം

3102. 'ഇന്ദുലേഖ' രചിക്കപ്പെട്ട വര്‍ഷം
1889

3103. ഏതു സംഘടനയ്ത്ഥാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്
ഐക്യരാഷ്ട്രസംഘടന

3104. ഏത് രാജ്യമാണ് അന്‍റാര്‍ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര്‍ സര്‍ക്കിള്‍ എന്ന വാഹനം നല്‍കിയത്
നോര്‍വേ

3105.കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം  
റഷ്യ

3106. സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സിന്‍റെ ആസ്ഥാനം
കല്‍ക്കട്ട

3107.ചാന്ദ്രയാന്‍ പദ്ധതിതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്‍റെ നാമധേയം
പിഎസ്എല്‍വി -സി- 11

3108. ഐ.എസ്.ആര്‍.ഒ. സ്ഥാപിതമായ വര്‍ഷം
1969

3109. ഐ.എസ്.ആര്‍.ഒ.യുടെ  വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം
ബാംഗ്ലൂര്‍

3110. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1963

3111.  ബാങ്ക് ദേശസാല്‍ക്കരണത്തിനു മുന്‍കൈ എടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോന്‍

3112. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടെലിനെ സഹായിച്ച മലയാളി
വി.പി.മേനോന്‍

3113. നാഷണണ്‍ പോലീസ് അക്കാദമി ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
സര്‍ദാര്‍ പട്ടേല്‍

3114. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തൈ ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ്
കൃഷ്ണകാന്ത്

3115. ബുദ്ധന്‍ ചിരിത്ഥുക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയര്‍ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
നാലാം പദ്ധതി

3116. ബംഗ്ലാദേശിന്‍റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
 ഇന്ദിരാഗാന്ധി

3117. ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപകന്‍
ശ്യാമപ്രസാദ് മുഖര്‍ജി

3118. ഏത് കലാരൂപത്തിൽ വെട്ടത്തുരാജാവ് വരുത്തിയ പരിഷ്‌ക്കാരങ്ങളാണ് വെട്ടത്തു സമ്പ്രദായം
എന്നറിയപ്പെടുന്നത്?
കഥകളി

3119. കഥകളി ആരംഭിക്കുന്ന ചടങ്ങ് ഏത് പേരിൽ അറിയപ്പെടുന്നു?
അരങ്ങുകേളി

3120. കഥകളി നടന്മാർ കാലിൽ അണിയുന്ന ആഭരണത്തിന്റെ പേരെന്ത്?
കച്ചമണി

3121. കഥകളി വേഷക്കാരുടെ മുഖത്ത് അലങ്കാരപ്പണികൾ നടത്തുകയും ചായം തേക്കുകയും ചെയ്യുന്നതിന് പറയുന്ന പേരെന്ത്?
ചുട്ടികുത്ത്

3122. കേരളത്തിലെ ആദ്യത്തെ എ.ടി.എം 1992 ൽ പ്രവർത്തനമാരംഭിച്ചത് എവിടെ?
തിരുവനന്തപുരം

3123. 'നിര്‍മിതി കേന്ദ്ര' എന്ന സ്ഥാപനത്തിന്‍റെ ഉപജ്ഞാതാവ്:
സി വി ആനന്ദബോസ്

3124. ഇല്ലിക്കുന്നിലെ ബാസല്‍മിഷന്‍ ബംഗ്ലാവില്‍ 1845 ല്‍ സ്ഥാപിച്ച കല്ലച്ചില്‍നിന്നും 1847ല്‍ രാജ്യസമാചാരം പ്രസിദ്ധപ്പെടുത്തിയത്?
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

3125. കേരളത്തിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി
ആലുവ
<Next Page><01,......124, 125, 126, 127, 128, 129, 130,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment