Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-128)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -128
3176. ഇന്ത്യയിലെ ആദ്യത്തെ ലയണ്‍സ് ക്ലബ് 1956-ല്‍ സ്ഥാപിതമായതെവിടെ
മുംബൈ

3177. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനം
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

3178. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യബാങ്കേത്?
സ്രേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

3179. എത്രബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാത്ക്കരിച്ചത്?
14

3180. ഇന്ത്യയിലെ കേന്ദ്രബാങ്കേത്?
ഭാരതീയ റിസർവ്വ് ബാങ്ക്

3181.  ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
മുംബൈ

3182. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നതേത്?
റിസർവ്വ് ബാങ്ക്

3183. ഇന്ത്യയിൽ നാണയത്തിന്റെ അളവ് നിയന്ത്രിക്കുന്നതാര്?
റിസർവ്വ് ബാങ്ക്

3184. റിസർവ്വ് ബാങ്കിന്റെ പ്രധാന ഭരണമേധാവിയാര്?
ഗവർണർ

3185. ദേശീയ പുനരർപ്പണ ദിനം?
ഒക്ടോബർ 31

3186. ഏത് സമരത്തിന്‍റെ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായിരുന്നു 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്'?
മലയാളി മെമ്മോറിയല്‍

3187. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്
കെ കേളപ്പന്‍

3188. 'ഡല്‍ഹി ഗാന്ധി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്
സി കൃഷ്ണന്‍നായര്‍

3189. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതീയതി
1936 നവംബര്‍ 12

3190. പിന്നോക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്‍മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപ്പെട്ട പ്രക്ഷോഭണം
നിവര്‍ത്തന പ്രക്ഷോഭണം

3191. കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് വേദിയായത്
പയ്യന്നൂര്‍

3192. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ രൂപവല്‍കൃതമായ വര്‍ഷം
1939

3193. മുസ്ലീം ലീഗിന്‍റെ ശാഖ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1917

3194. മലബാറിണ്‍ ആദ്യത്തെ കര്‍ഷകസംഘം രൂപംകൊണ്ടവര്‍ഷം
1937

3195. താഴെപ്പറയുവരില്‍ കൊച്ചി പ്രജാമണ്ഡലത്തിന്‍റെ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്
വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍

3196. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ് നിലവില്‍വന്ന വര്‍ഷം
1986

3197. പദവിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി

3198. ഫക്രുദ്ദീന്‍ അലി അഹമ്മദ് അന്തരിച്ച വര്‍ഷം
1977

3199. 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്
രാജ് നാരായണ്‍

3200. 1984 ജൂണ്‍ 5ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട സിക്ക് നേതാവ്ڋ
ഭിന്ദ്രന്‍ വാല
<Next Page><01,......124125126127, 128, 129130,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment