പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -131
3226. നാളന്ദ സര്‍വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്
എ.പി.ജെ.അബ്ദുള്‍ കലാം
3227. ബുദ്ധന്‍ ചിരിക്കുന്നു എന്ന പേരു നല്‍കി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം
രാജസ്ഥാന്‍
3228. ബംഗ്ലാദേശിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യന്‍ നേതാവ്
ജയപ്രകാശ് നാരായണ്‍
3229. ഭരണഘടനയുടെ 35-ാം ഭേദഗതിയിലൂടെ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല്‍കുകയും പിന്നീട് 36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനിലെ ഒരുസംസ്ഥാനമാക്കുകയും ചെയ്തത് ഏതുപ്രധാനമന്ത്രിയുടെ കാലത്താണ്
ഇന്ദിരാഗാന്ധി
3230. ഭാരത് ഭവന്‍ എന്ന മള്‍ട്ടി ആര്‍ട്ട് സെന്‍റര്‍ സ്ഥിതിചെയ്യുന്ന നഗരം
ഭോപ്പാല്‍
3231. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്
ആചാര്യ വിനോബാ ഭാവെ
3232. പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ മല്‍സരിച്ചത്
ലക്ഷ്മി സെഗാള്‍
3233. പ്രിവി പഴ്സസ് (നാട്ടുരാജാക്കډാര്‍ക്ക് നല്‍കിവന്നിരുന്ന ആനുകൂല്യം) നിര്‍ത്തലാക്കിയ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
3234. പ്രതിഭാ പാട്ടില്‍ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്
12
3235. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക സര്‍വകലാശാല
ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍റ് ടെക്നോളജി (1960)
3236. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി
സുചേത കൃപലാനി
3237. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായത്
എ.പി.ജെ.അബ്ദുള്‍ കലാം
3238. കറൻസി നോട്ടുകൾ പുറത്തിറക്കുന്നതാര്?
റിസർവ്വ് ബാങ്ക്
3239. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി ഏതായിരുന്നു?
ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
3240. ഇന്ത്യയിലെ ആദ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനി ഏതായിരുന്നു?
ട്രൈറ്റൺ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
3241. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ച് സ്ഥാപിതമായ വർഷമേത്?
1992 നവംബർ
3242. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ചിലെ പ്രമുഖ ഓഹരിസൂചികയേത്?
നിഫ്റ്റി.
3243. ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വംനല്‍കിയത്
പറവൂര്‍ ടി കെ നാരായണപിള്ള
3244. രാഷ്ട്രപതി പ്രഥമ ഇ എം എസ് മന്ത്രിസഭയെപിരിച്ചുവിട്ട തീയതി
1959 ജൂലൈ 31
3245. ഒന്നാം കേരള നിയമസഭയില്‍------ സീറ്റുകള്‍ ഉണ്ടായിരുന്നു.
126
3246. നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്?
എറണാകുളം
3247. താഴെപ്പറയുന്നവയില്‍ ഏതാണ് വള്ളത്തോള്‍ നഗറുമായി ബന്ധപ്പെട്ടിരിക്കുന്നത്
കേരള കലാമണ്ഡലം
3248. കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപവല്‍കൃതമായ ജില്ല
കാസര്‍കോട്
3249. ആധുനിക തിരുവിതാംകൂറിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന രാജാവ്
മാര്‍ത്താണ്ഡവര്‍മ്മ
3250. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍
ബി രാമകൃഷ്ണറാവു
<Next Page><01,......129, 130, 131, 132, 133, 134, 135,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment