Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-133)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -133
3301. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റമായ ഇന്ദിരാകോൾ സ്ഥിതിചെയ്യുന്നതെവിടെ?
സിയാച്ചിൻ

3302. ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന്ആൻഡമാൻ ദ്വീപുകളെ വിശേഷിപ്പിച്ചതാര്?
സുഭാഷ് ചന്ദ്രബോസ്

3303. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല
കാസര്‍കോട്

3304. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ് നേടിയത്
പാലാ നാരായണന്‍നായര്‍

3305. സംസ്ഥാന വനിതാ കമീഷന്‍റെ പ്രഥമ അധ്യക്ഷയായത്
സുഗതകുമാരി

3306. ഒന്നാം കേരള നിയമസഭ നിലവില്‍വന്ന തീയതി
1957 മാര്‍ച്ച് 16

3307. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ചആദ്യത്തെ കപ്പല്‍
റാണി പത്മിനി

3308. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വര്‍ഷം
1991

3309. വിമോചന സമരത്തിന് നേതൃത്വം നല്‍കിയത്
മന്നത്ത് പദ്മനാഭന്‍

3310. കാക്കനാടന്‍റെ യഥാര്‍ഥ പേര്
ജോര്‍ജ് വര്‍ഗീസ്

3311. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ജനസംഖ്യയില്‍ കേരളത്തിന്‍റെ സ്ഥാനം:
13

3312. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ ആസ്ഥാനം
തിരുവനന്തപുരം

3313. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
പാര്‍പ്പിടം

3314. 1956 ഒക്ടോബര്‍ 14ന് ആയിരക്കണക്കിന് അനുയായികള്‍ക്കൊപ്പം നാഗ്പൂരില്‍ വന്ന് ബുദ്ധമതം സ്വീകരിച്ച നേതാവ്
ബി.ആര്‍.അംബേദ്കര്‍

3315. 61-‍ാം ഭേദഗതിയിലൂടെ(1989) വോട്ടിങ്പ്രായം 21-ല്‍ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി 
രാജീവ്ഗാന്ധി

3316. അരിയാലൂര്‍ തീവണ്ടിയപകട(1956)ത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചത്
ലാല്‍ബഹാദൂര്‍ശാസ്ത്രി

3317. മലയാളിയായ ലക്ഷ്മി എന്‍ മേനോന്‍ കേന്ദ്രമഗ്ല്രിയായിരുന്നു. ഏത് സംസ്ഥാനത്തുനിന്നാണ് അവര്‍ പാര്‍ലമെന്‍റിലെത്തിയത്
ബീഹാര്‍

3318. ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1952

3319. ഇന്ത്യയില്‍ ഇതുവരെ പ്രധാനമന്ത്രി സ്ഥാനമലങ്കരിച്ചവരില്‍ എത്രപേരാണ് വധിക്കപ്പെട്ടത്
2

3320. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളൂള്ള സംസ്ഥാനം 
മഹാരാഷ്ട്ര

3321. ഇന്ത്യയില്‍ കാലാവധി പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസുകാരനല്ലാത്ത ഏക പ്രധാനമന്ത്രി 
എ.ബി.വാജ്പേയി

3322. ഇന്ത്യയില്‍ ക്യാബിനറ്റ് മന്ത്രിയായ ആദ്യ സിക്കുകാരന്‍ 
സര്‍ദാര്‍ ബല്‍ദേവ്സിങ്

3323. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ചവര്‍ഷം
1986

3324. ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിക്കുന്നത്
ദേശീയ പുനരര്‍പ്പണദിനം

3325. രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം
ശ്രീ പെരുംപുതൂര്‍

No comments:

Post a Comment