പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -121
2976. മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് ആദ്യമായി അര്‍ഹനായതാര്
ഉത്തംകുമാര്‍
2977. സിംഗപ്പൂരില്‍ രാഷ്ട്രത്തലവനായ ആദ്യ ഇന്ത്യന്‍ വംശജന്‍:
സി.വി.ദേവന്‍ നായര്‍
2978. 'അഹോം' രാജവംശം ഭരണം നടത്തിയിരുന്നതെവിടെ?
അസം
2979. റോമക്കാരുടെ പ്രേമദേവത:
ക്യുപിഡ്
2980. വിശാഖദത്തന്‍റെ 'മുദ്രാരാക്ഷസ' ത്തിലെ പ്രധാന കഥാപാത്രം:
ചാണക്യന്‍
2981. ഭൂമിശാസ്ത്രപരമായി ഗ്രീന്‍ലാന്‍ഡ് ഏതു ഭൂഖണ്ഡത്തിന്‍റെ ഭാഗമാണ്?
വടക്കേ അമേരിക്ക
2982. രം ലോകമഹായുദ്ധശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടത്തത്ഏത്?
മംഗോളിയ
2983. 'ആഷസ്' ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്?
ഇംഗ്ലണ്ടും ഓസ്ട്രേലിയയും
2984. ഇന്ത്യക്ക് ഫെഡറല്‍ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം:
1935ലെ ഗവ. ഓഫ് ഇന്ത്യന്‍ ആക്ട്
2985. സംഗീതലോകത്തുനിന്നും 'ഭാരതരത്നം' ആദ്യമായി നേടിയത്:
എം.എസ്.സുബ്ബലക്ഷ്മി
2986. 'റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്:
ഗോര്‍ബച്ചേവ്
2987. 'കാഞ്ചന്‍ജംഗ' ഏതു സംസ്ഥാനത്താണ്?
സിക്കിം
2988. ഏതു ഗ്രന്ഥത്തില്‍ നിന്നുള്ള വരികളാണ് കുത്തബ്മിനാറിന്‍റെ ഭിത്തിയില്‍ കാണുത്?
ഖുറാന്‍
2989. 'ഗ്യാലപ് പോള്‍' എന്ന സങ്കേതത്തിനു തുടക്കം കുറിച്ചത് ഏതു രാജ്യത്താണ്?
യു.എസ്.എ.
2990. 'സിംലിപാല്‍ വന്യജീവി സങ്കേതം ' ഏതു സംസ്ഥാനത്താണ്?
ഒറീസ
2991. ഏതു മാസത്തിലാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്?
ഫിബ്രവരി
2992. ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ് 2011ൽ നടന്നത്?
പതിനഞ്ചാമത്തെ
2993. ജനസംഖ്യാ കണക്കെടുപ്പു നടത്താൻചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയമേത്?
ആഭ്യന്തരമന്ത്രാലയം
2994. 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ എത്രശതമാനമാണ് പുരുഷന്മാർ?
51.47ശതമാനം
2995.ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ എത്രശതമാനമാണ് ഗ്രാമവാസികൾ?
68.80 ശതമാനം
2996. വാണിജ്യവാതങ്ങൾ എന്ന് വിളിക്കപ്പെടുന്ന ആഗോളവാതങ്ങൾ?
പൂർവ വാതങ്ങൾ
2997. മഞ്ഞുതിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം?
ചിനുക്ക്
2998. ചിനുക്ക് ഏത് പർവത നിരകളിൽ നിന്നാണ് വീഴുന്നത്?
റോക്കി പർവത നിര(വടക്കേ അമേരിക്ക)
2999. യൂറോപ്പിലെ ചിനുക്ക് എന്നറിയപ്പെടുന്ന പ്രാദേശിക വാതം ?
ഫൊൻ
3000. ഫൊൻ ഏത് പർവത നിരയിലാണ് ഉണ്ടാകുന്നത്?
ആൽപ്സ് പർവത നിര (യൂറോപ്പ്)
<Next Page><01,......119, 120, 121, 122, 123, 124, 125,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment