Breaking

Saturday, March 10, 2018

India After Independence- Questions and Answers- 12

സ്വാതന്ത്ര്യാനന്തര ഭാരതം-12
291. വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന്‍ കോത്താരി കമ്മീഷന്‍ നിലവില്വന്ന വര്‍ഷം
1964

292. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം
ആര്യഭട്ട

293. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി
 ഹെന്‍റി ഡുനാന്‍റ്

294. ഇന്ത്യയില്‍ ജനതാപാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം 
1977

295. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര്‍ഷം
1972

296. ഇന്ത്യയ്ക്കു വെളിയില്വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി
 ലാല്‍ ബഹാദൂര്‍ശാസ്ത്രി

297. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര്‍ഷം
1984

298. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മുട്ട ഉല്‍പാദനം

299. എന്നുമുതലാണ് ഡോ.രാധാകൃഷ്ണന്‍റെ ജډദിനം അധ്യാപകദിനമായി ആചരിക്കുന്നത്
1962

300. ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായിരുന്നത്
ഡോ. സക്കീര്‍ ഹുസൈന്‍

301. ഏറ്റവും കൂടിയ പ്രായത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്
മൊറാര്‍ജി ദേശായി

302. ഏറ്റവും കൂടുതല്‍ വോട്ടു നേടി ഉപരാഷ്ട്രപതിയായത്
കെ.ആര്‍.നാരായണന്‍

303. ഓള്‍ ഇന്ത്യാ റേഡിയോ നിലവില്‍ വന്ന വര്‍ഷം
 1936

304. വിഭജനത്തോടെ ഏത് തുറമുഖം പാകിസ്താനു ലഭിച്ചതിനാലാണ് കാണ്ട്ല തുറമുഖം ഇന്ത്യ വികസിപ്പിച്ചത്
കറാച്ചി

305.കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം 
1986

306. ശക്തിസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി 
ഇന്ദിരാഗാന്ധി

307. കശ്മീര്‍ കരാറില്‍ ഒപ്പുവച്ച രാജാവ്
ഹരിസിങ്

308. ശാന്തിവന്‍ ആരുടെ സമാധിസ്ഥലം
നെഹ്റു

309. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
പഞ്ചാബ്

310. കിഴക്കന്‍ പാകിസ്താന് ബംഗ്ളാദേശെന്ന പേരില്‍ സ്വതന്ത്ര രാജ്യമായിത്തീരാനാവശ്യമായ സഹായങ്ങള്‍ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി 
ഇന്ദിരാഗാന്ധി

311. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടത്
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

312. ഏറ്റവും പ്രായം കുറഞ്ഞ ഭാരത രത്നം ജേതാവ്
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

313. ഇന്ത്യയില്‍ ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന സ്ഥാപനം എവിടെയാണ്
മസൂറി

314. ഏതു സംസ്ഥാനം വിഭജിച്ചാണ് ജാര്‍ഖണ്ഡ് രൂപവല്‍ക്കരിച്ചത്
 ബീഹാര്‍

315. ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കാണ് 1983 -ല്‍ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചത്
ഇന്ദിരാഗാന്ധി
<Next Page><01, ......, 09, 10, 11, 12, 13, 14, 15, 16, 17.....21, 22 > 
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>

* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH  ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM  - Click here

No comments:

Post a Comment