സ്വാതന്ത്ര്യാനന്തര ഭാരതം-14
341. ഏകതാസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്‍റ്
ഗ്യാനി സെയിൽസിങ്
342. ഒന്നാം ലോക്സഭയില്‍ കോണ്‍ഗ്രസ്പാര്‍ട്ടി നേടിയ സീറ്റുകള്‍
364
343. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത
ജാനകി രാമചന്ദ്രന്‍(എം.ജി.ആറിന്‍റെ പത്നിയായിരുന്നു, അവര്‍ വൈക്കം സ്വദേശിനിയായിരുന്നു)
344. വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ രചിച്ചത്
നീലം സഞ്ജീവ റെഡ്ഡി
345. കടുവകളുടെ സംരക്ഷണാര്‍ഥം ഭാരതസര്‍ക്കാര്‍ പ്രോജക്ട് ടൈഗര്‍ നടപ്പാക്കിയ വര്‍ഷം
1973
346. സര്‍വശിക്ഷാ അഭിയാന്‍റെ ലക്ഷ്യം
ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം
347. സ്പീക്കര്‍ സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായത്
നീലം സഞ്ജീവ റെഡ്ഡി
348. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത്
ഫസല്‍അലി
349. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ
സോണിയാ ഗാന്ധി
350. ഗുരു നാനാക് തെര്‍മല്‍ പവര്‍പ്ലാന്‍റ് ് എവിടെയാണ്
ഭട്ടിന്‍ഡ
351. സുവര്‍ണക്ഷേത്രത്തില്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
352. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഫക്രുദ്ദീന്‍ അലി അഹമ്മദ്
653. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായ കാര്‍ഷിക വിള
ഗോതമ്പ്
354. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി
എസ് രാധാകൃഷ്ണന്‍
355. കുടല്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
ഗാന്ധി സ്മാരക നിധിയുടെ പ്രവര്‍ത്തനം
356. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയമൃഗം
സിംഹം
357. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
358. സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ്
സൂറത്ത്
359. ഗാന്ധി വധക്കേസില്‍ പ്രതികളെ തൂക്കിലേറ്റിയ ജയില്‍
അംബാല ജയില്‍
360. സി.ബി.ഐ.യുടെ പൂര്‍ണരൂപം
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍
361. സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി
മൗലാനാ ആസാദ്
362. ഡോ.സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയായിരുന്ന കാലം
1962-67
363. താഷ്കെന്‍റ് കരാര്‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്
ഇന്ത്യയും പാകിസ്താനും
364. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി
365. ദേശീയഗാനത്തിന്‍റെ ഷോര്‍ട്ട് വേര്‍ഷന്‍ പാടാനാവശ്യമായ സമയം
20 സെക്കന്‍റ്
<Next Page><01, ......, 09, 10, 11, 12, 13, 14, 15, 16, 17.....21, 22 >
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment